ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം.
ഭിന്നശേഷിയുള്ള കുട്ടിയെ വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കിയതായി ആരോപണം
ഡാനിഷിന് ഇത് രണ്ടാം തവണയാണ് പുലിസ്റ്റര്‍ പുരസ്കാരം
600 പേര് ദയാവധത്തിന് അപേക്ഷിച്ച് കോടതിയെ സമീപിക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്.
കഴിഞ്ഞ ദിവസം ജോലിക്കെത്തിയ ചില തൊഴിലാളികളെ തൊഴിലാളി യൂണിയന് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ തൊഴിലാളികള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമായി.
വ്യാജ വികാരങ്ങളാലും രാഷ്ട്രീയ കാരണങ്ങളാലും തന്റെ അടുക്കല്‍ വരുന്നവരെ ശ്രീരാമന് അനുഗ്രഹിക്കില്ലെന്ന് റാവത്ത് പറഞ്ഞു.
തമിഴ്നാട്ടില്‍ രണ്ട് ദിവസത്തിനിടെ ആയിരത്തിലധികം ഷവര്‍മ കടകളില്‍ റെയ്ഡ് നടത്തുകയും കുറ്റക്കാര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. നിരവധി കടകളില്‍ നിന്ന് കേടുവന്ന കോഴിയിറച്ചി പിടിച്ചെടുത്തിട്ടുണ്ട്- മന്ത്രി വ്യക്തമാക്കി.
അനധികൃത കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. വന്‍ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണ് നടപടി.
പ്രതികളുടെ കൈയില്‍ നിന്ന് ഓടി രക്ഷപ്പെട്ടതിന് ശേഷം മറ്റൊരു മുറിയില്‍ കയറി വാതിലടച്ച യുവതി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഹോളി ആഘോഷത്തിനിടെ ഒരാളുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിന് പിന്നാലെയാണ് യുവാവിനെ ഒരു സംഘം അക്രമിച്ചത്.