അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നതാണ് ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറച്ചു.
പകപോക്കല്‍ പോലെ വധശിക്ഷ വിധിക്കുന്നതായി സുപ്രീം കോടതിയുടെ നിരീക്ഷണം.
രാജസ്ഥാനിലെ ജയ്പുരില്‍ നടക്കുന്ന ബിജെപി ദേശീയ ഭാരവാഹി യോഗത്തെ വിഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
ഞങ്ങള്‍ ഒരുമിച്ച് ചെലവഴിച്ച സമയം സ്നേഹത്തോടെ ഓര്‍ക്കുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ഈ വര്‍ഷം ആദ്യം ചൈന നിര്‍മിച്ച പാലത്തിന് തൊട്ടടുത്തായിട്ടാണ് രണ്ടാമത്തെ പാലം നിര്‍മിച്ചതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇന്‍ഡോറില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ മധ്യപ്രദേശ് സൈബര്‍ സെല്‍ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
ഭൂമിതട്ടിപ്പ് ഉള്‍പ്പെടെ അസംഖാനെതിരെ ഉയര്‍ന്ന കേസുകളില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് രണ്ടു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം മോചനത്തിന് വഴിയൊരുങ്ങിയത്.
വിഭാഗീയത ഉപയോഗിച്ച് ജനങ്ങളിലേക്ക് നുഴഞ്ഞ് കയറാനുള്ള സംഘടനസംവിധാനം ആര്‍എസ്എസിനുണ്ടെന്നും രാഹുല്‍ പറഞ്ഞു.
മാര്‍ച്ച് നാലിനാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്. തുടര്‍ന്ന്, ഈ നടപടി തെരുവ്നായ് ശല്യം വര്‍ധിക്കാന്‍ കാരണമായേക്കാമെന്ന് ചൂണ്ടിക്കാട്ടി സന്നദ്ധസംഘടനയായ ഹ്യൂമെന്‍ ഫൗണ്ടേഷന് ഫോര്‍ പീപ്പിള്‍ ആന്‍ഡ് അനിമല്‍സ് ഹര്‍ജി നല്‍കുകയായിരുന്നു.