മുംബൈ: ജൂണ്‍ അഞ്ചിന് നടത്താനിരുന്ന അയോധ്യ സന്ദര്‍ശനം മാറ്റിവെച്ചതായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണിതെന്നാണ് വിശദീകരണം. എന്നാല്‍ ബി.ജെ.പി എം.പി ബ്രിജ് ഭൂഷണ് സിങ്ങിന്റെ ശക്തമായ എതിര്‍പ്പാണ് തീരുമാനത്തിന് പിന്നിലെന്ന്...
ഇതിന് വിപണിയില്‍ 1,500 കോടി രൂപ വിലവരും.
ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ 4 പ്രതികളെ വെടിവെച്ചുകൊന്നത് വ്യാജഏറ്റുമുട്ടലില്‍ എന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍.
ഭിന്നശേഷിക്കാരുടെ സംവരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന നീതികേടിനെതിരെ സുപ്രധാന ഇടപെടല്‍.
പാദത്തിനു മുകളില്‍ മാത്രം വെള്ളമുള്ള സ്ഥലത്താണ് രക്ഷാപ്രവര്‍ത്തകന്റെ തോളിലേറി സിബു മിശ്ര സഞ്ചരിക്കുന്നത്.
കര്‍ണാടകയില്‍ നവോത്ഥാന നായകരെ പത്താം ക്ലാസ് സാമൂഹ്യ പാഠ പുസ്തകത്തില്‍നിന്ന് ഒഴിവാക്കിയ നടപടി വിവാദമാകുന്നു.
ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലേക്കും പിന്നീട് പള്ളി തന്നെ മുസ്ലിംകള്ക്ക് നഷ്ടപ്പെടുന്നതിലേക്കും എത്തിച്ചതിന് സമാനമായ നിയമപോരാട്ട സാഹചര്യങ്ങളിലേക്കാണ് സംഘ്പരിവാര്‍ ഒരിക്കല്‍കൂടി രാജ്യത്തെ കൊണ്ടുപോകുന്നത്.
ഇതുവരെ 6 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചത്. ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള 1,500 ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങി.
സംഭവത്തില്‍ ബി. ജെ.പി ഭരിക്കുന്ന മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളോട് ഡല്‍ഹി സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി.
ജനങ്ങളുടെ ശ്രദ്ധ മാറ്റാന്‍ ശ്രമിച്ചതു കൊണ്ട് വസ്തുതകള്‍ ഇല്ലാതാകില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.