പരീക്ഷയുടെ ഉത്തരസൂചിക കഴിഞ്ഞ ദിവസങ്ങളില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പ്രസിദ്ധീകരിച്ചിരുന്നു.
മണിപ്പൂരില്‍ അഞ്ചു ദിവസത്തേക്ക് മൊബൈല്‍ ഡാറ്റ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ്. സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്പെഷ്യല്‍ സെക്രട്ടറി എച്ച് ഗായന് പ്രകാശാണ് ഉത്തരവിട്ടത്. വിദ്വേഷം നിറഞ്ഞ സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളുടെ പ്രചരിപ്പിക്കുന്നതായും ഇത് സംഘര്‍ഷത്തിലേക്ക് നയിക്കാന്‍...
ബിഹാറിന്റെ വിവിധ ഭാഗങ്ങളില്‍ കിണര്‍ വെള്ളത്തില്‍ വലിയ അളവില്‍ യുറേനിയം സാന്നിധ്യം കണ്ടെത്തിയതില്‍ ആശങ്കയോടെ ആരോഗ്യ വകുപ്പ് അധികൃതര്‍.
ആഗസ്റ്റ് പതിനൊന്നിന് പുതിയ ഉപരാഷ്ടപതി സത്യപ്രതിജ്ഞ ചെയ്യും
അത്ലറ്റിക്സില് ഇന്ത്യയുടെ മൂന്നാം മെഡലാണിത്.
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ പത്തു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് അഞ്ചു മണി വരെ നീളും. അന്തിമ ഫലം രാത്രിയോടെ അറിയാനാവും. എന്‍ഡിഎയിലെ ജഗ്ദീപ് ധന്‍കറും പ്രതിപക്ഷ മുന്നണിയിലെ മാര്‍ഗരറ്റ്...
മുപ്പതാമത്തെ വയസ്സില്‍ ബ്രിട്ടീഷുകാരാല്‍ കഴുവേറ്റപ്പെടുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ബിസ്മില്‍ തന്റെ അമ്മക്ക് അവസാനത്തെ കത്തെഴുതിവച്ചു. എന്നിട്ട് വളരെ ശാന്തനായി കഴുമരത്തിലേക്ക് നടന്നടുത്തു. കൊലക്കയര്‍ കഴുത്തിലണിയിച്ചപ്പോഴും അദ്ദേഹത്തിന്റെ ചുണ്ടുകള്‍ 'ജയ് ഹിന്ദ്...' എന്ന് മന്ത്രിച്ചുകൊണ്ടിരുന്നു.
വോട്ടര്‍ പട്ടികയില്‍ പേരുള്ള സമ്മതിദായകന് ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണെന്നു ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ അറിയിച്ചു.
ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസാകാന്‍ ഒരുങ്ങുന്ന ജസ്റ്റിസ് യു.യു ലളിതിന് നീതിപീഠത്തിലെ പരമോന്നത പദവിയില്‍ ലഭിക്കുക 74 ദിവസം.
ദന്തഡോക്ടറായ സുഷമ ഭരദ്വാജാണ് കുഞ്ഞിനെ ദാരുണമായി കൊലപ്പെടുത്തിയത്.