117 സീറ്റുകളിലേക്കാണ് പഞ്ചാബില്‍ മത്സരം.
ഒമിക്രോണ്‍ മറ്റു വകഭേദങ്ങളെക്കാള്‍ അപകടകാരിയാണ്
കണക്കുകള്‍ പ്രകാരം പ്രായപൂര്‍ത്തിയായവരില്‍ 92 ശതമാനത്തിലധികം പേര് ഒരു ഡോസ് വാക്സിനും 68 ശതമാനത്തിലധികം പേര് രണ്ടു ഡോസ് വാക്സിനും എടുത്തു.
രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 8029 ആയി ഉയര്‍ന്നു.
രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം പിടിമുറുക്കുമ്പോഴും റിപ്പബ്ലിക് ദിനാഘോഷം ഉള്‍പ്പെടെ വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ 24,000 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതിയുണ്ടാവുക.
തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടെ യു.പി അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ആദ്യ പട്ടികയില്‍ തന്നെ നാല്പത് സീറ്റുകളാണ് കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് നല്‍കിയതെന്നും പറഞ്ഞു.
10 സീറ്റുകള്‍ ആവശ്യപ്പെട്ട ആസാദിന് മൂന്ന് സീറ്റുകള്‍ മാത്രമാണ് അഖിലേഷ് യാദവ് വാഗ്ദാനം ചെയ്തത്.
ജാതി നോക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതില്‍ രാഷ്ട്രീയ കക്ഷികള്‍ ഒന്നിനൊന്ന് മത്സരിക്കുന്ന സംസ്ഥാനമാണ് യു.പി.