ഗുവാഹത്തിയിലെ പാര്‍ട്ടി ആസ്ഥാനത്തുവെച്ചാണ് ഇവര്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്.
ഹൈദരാബാദിലുള്ള വെങ്കയ്യ നായിഡു ഒരാഴ്ച സ്വയം നിരീക്ഷണത്തില്‍ കഴിയും.
സമൂഹവ്യാപനം മൂലമാണ് മെട്രോ നഗരങ്ങളില്‍ രോഗികളുടെ എണ്ണം കൂടിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
രാത്രിയില്‍ ഉച്ചത്തില്‍ പാട്ടവെക്കുക,കൂടി ഇരുന്ന് ഉച്ചത്തില്‍ സംസാരിക്കുക,എന്നിവയും കൂടാതെ രാത്രി പത്ത് മണിക്ക് ശേഷം ലൈറ്റ് ഓഫക്കണമെന്ന നിര്‍ദേശവും റെയില്‍വേ മുന്നോട്ട് വെക്കുന്നു
അടുത്ത മാസം 12, 13 തിയ്യതികളില്‍ ബെംഗളൂരുവിലാണ് മെഗാലേലം.
ദക്ഷിണാഫ്രിക്കക്ക് സമ്മര്‍ദ്ദം തെല്ലുമില്ല. പേളില്‍ നടന്ന ആദ്യ രണ്ട് മല്‍സരങ്ങളിലും അനായാസമായാണ് അവര്‍ ജയിച്ചത്.
ഇന്നലെത്തെക്കൊള് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്.
തീ നിയന്ത്രണ വിധേയമായെങ്കിലും വന്‍തോതില്‍ പുക വരുന്നുണ്ട്.
ഇക്കാര്യം നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നതായാണ് സൂചന.