''പാര്‍ട്ടി നേതാക്കള്‍ 50 ലക്ഷം രൂപ ചോദിച്ചിരുന്നു. ഞാന്‍ നാലര ലക്ഷം കൊടുത്തിട്ടുണ്ട്'', അര്‍ഷദ് റാണ പറഞ്ഞു.
സ്വാമി പ്രസാദ് മൗര്യയെ പോലുള്ള ബി.ജെ.പി നേതാക്കന്മാര് എസ്പിയില് ചേരുമെന്ന് ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കുന്നതല്ലെന്നും കൂട്ടിചേര്‍ത്തു.
ചുരുങ്ങി യത് ജനുവരി 20 വരെയെങ്കിലും യു.പിയില്‍ ഈ രാജി പ്രതിഭാസം തുടരുമെന്നും സൈനി പറഞ്ഞു.
കഴിഞ്ഞ ദിവസം ബിജെപി വിട്ട ചില എംഎല്‍എമാരും ഉടന്‍ എസ്പിയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മേരി കോമിന് ശേഷം ബോക്സിങില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയന്ന ആദ്യ താരമാണ് ലവ്ലിന.
കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 5752 ല്‍എത്തി.
2017ല്‍ വര്‍ഗീയ ധ്രുവീകരണം ബി.ജെ.പിക്ക്അനുകൂലമായെങ്കിലും ഇത്തവണ സ്ഥിതി വ്യത്യസ്ഥമാണ്. കര്‍ഷക പ്രക്ഷോഭവും കരിമ്പ് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതും അഴിമതിയും ബി.ജെ.പിക്ക് കാര്യങ്ങള്‍ ദുഷ്കരമാക്കിയിട്ടുണ്ട്.
വിഭജന കാലത്ത് കൈകുഞ്ഞായിരുന്നു സിദ്ദിഖ്. ആ സമയത്ത് കുടുംബം വേര്‍പിരിയുകയും തുടര്‍ന്ന് ഹബീബ് ഇന്ത്യയിലാണ് വളന്നത്.
അപകടത്തില്‍ പെടുമ്പോള്‍ മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗതയായിരുന്നു ട്രെയിനിനുണ്ടായിരുന്നത്.
ഹാസന് ജില്ലയിലാണ് സംഭവം നടന്നത്. വിജയപുരയില്‍ നിന്നുള്ള നിര്‍മാണ തൊഴിലാളിയായ യുവാവിനെയാണ് നാട്ടുകാരുടെ മര്‍ദ്ദിച്ചത്.