109 രോഗികളുമായി കേരളം അഞ്ചാമതായുണ്ട്.
'കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്ത് തൊഴിലില്ലായ്മയുടെ നിരക്ക് 2 ശതമാനമായിരുന്നു. എന്നാല്‍ അതിന്ന് 10 ശതമായി ', സുപ്രിയ പറഞ്ഞു.
സിജെ വെര്‍ലേമാന്‍ എന്ന മാധ്യമപ്രവര്ത്തകന് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വഴി പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇത് ചര്‍ച്ചയായത്.
തൊഴിലാളികള്‍ മറ്റൊരു സ്ഥലത്തേക്ക് പോകുന്നതിനിടെ മണ്ണിടിച്ചിലുണ്ടായതിനെതുടര്ന്ന് വാഹനങ്ങളില്‍ കുടുങ്ങി പോവുകയാണുണ്ടായത്
രാജ്യത്തുടനീളം സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പരിപാടി കഴിഞ്ഞ് നാല് ദിവസ ശേഷമാണ് ഇതിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. യതി നരസിംഹാനന്ദ് എഫ്.ഐ.ആറില്‍ പേര് ഉള്‍പ്പെട്ട അഞ്ചാമത്തെ വ്യക്തിയാണ്.
ബി.ജെ.പി ഭരണത്തിനുകീഴില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി വസ്തുതാന്വേഷണ റിപ്പോര്‍ട്ട്.
കോവിഡ് കേസുകള്‍ ഇനിയും ഉയരുന്ന സാഹചര്യമുണ്ടായാല്‍ കടുത്ത നിയന്ത്രണങ്ങലേക്ക് പോകുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ മുന്നറിയിപ്പ് നല്കുന്നു.
ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു.
നെയ്യാറ്റിന്‍കരയിലെ അമ്പൂരിയില്‍ നിന്നുള്ള ജോബി ജയനാണ് മര്‍ദ്ദിക്കപ്പെട്ടത്. വിഷയത്തില്‍ പൊലീസ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.