മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പ്പൂരില്‍ നിന്ന് മത്സരിക്കുന്നതിനെ തുടര്‍ന്നാണ് അസംഗഢില്‍ നിന്ന് മത്സരിക്കുമെന്ന് അഖിലേഷ് സൂചന നല്‍കിയത്.
ഫെബ്രുവരി 20 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് പഞ്ചാബില്‍ ഇ.ഡിയുടെ റെയ്ഡ്.
റിപബ്ലിക് ദിന ഫ്ളോട്ട് ഒഴിവാക്കിയ സംഭവം,കേന്ദ്രം തമിഴരുടെ വികാരം വ്രണപ്പെടുത്തി: സ്റ്റാലിന്
സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം;കോവിഡ് പരിശോധന വര്‍ധിപ്പിക്കണം
തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കില്ലെന്നും എസ്പിക്ക് പുറത്തുനിന്ന് പിന്തുണ കൊടുക്കുമെന്ന് മമത അറിയിച്ചെന്നും നന്ദ പറഞ്ഞു.
അപകടം സംഭവിച്ചത് ആസ്ഥാനത്തേക്ക് വരാനിരിക്കേയാണ്.
ഈ സംഭവത്തിന്റെ വീഡിയോ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് ഇപ്പോള്‍.
ഇതില്‍ മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്ഗഡ് മാത്രമേ പ്രതിപക്ഷം ഭരിക്കുന്നതായുള്ളൂ.
15-18 പ്രായക്കാര്‍ക്കുള്ള വാക്സിനേഷന് നേരത്തെ ആരംഭിച്ചിരുന്നു.
സീറ്റിനെ പറ്റി മാധ്യമങ്ങള്‍ക്ക് അദ്ദേഹത്തോട് സംസാരിക്കാന്‍ സാധിക്കുമെങ്കില്‍ അദ്ദേഹത്തിന് സീറ്റ് നല്‍കുമെന്ന് അഖിലേഷ് വ്യക്തമാക്കി.