അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്നു ചേരും
യുക്രൈനിലെ അര്‍ധസൈനിക വിഭാഗത്തിലാണ് സായ് ചേര്‍ന്നിരുന്നത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.44 ശതമാനമായി കുറഞ്ഞു.
തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പി അധികാരം നിലനിര്‍ത്തിയത് വിമര്‍ശിച്ചായിരുന്നു പോസ്റ്റ്.
ഞങ്ങള്‍ കോണ്‍ഗ്രസിനോടും പ്രത്യശാസ്ത്രത്തോടും വിശ്വാസ്യത പുലര്‍ത്തുന്നവരാണെന്നും ശിവകുമാര്‍ വ്യക്തമാക്കി.
തീപിടിത്തതിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.
ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണങ്ങളാണ് കേന്ദ്രം ഇതിനു പ്രധാനമായും ആയുധമാക്കിയത്.
മുസ്്ലിം വോട്ടുകള്‍ കൂടുതലായി എസ്.പിയിലേക്ക് പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ചില മണ്ഡലങ്ങളില്‍ എ.ഐ. എം.ഐ.എം മുസ്്ലിം വോട്ടുകളില്‍ വലിയ ശതമാനത്തോളം സമാഹരിച്ചു. ഇവിടങ്ങളില്‍ എസ്.പി സ്ഥാനാര്‍ത്ഥികള്‍ നേരിയ വോട്ടിന് പരാജയപ്പെടാന്‍ ഇത് കാരണമാവുകയും ചെയ്തു.
അതേസമയം നേതൃമാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ സോണിയാ ഗാന്ധിക്ക് കത്ത് നല്കിയ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നു.
949ലെ ബാങ്കിംഗ് റെഗുലേഷന് ആക്ടിന്റെ സെക്ഷന്‍ 35 എ അടിസ്ഥാനത്തിലാണ് നടപടി.