ഇന്ത്യന്‍ നിര്‍മിത കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
ലക്ഷക്കണക്കിന് വര്‍ഷമായി ഭൂമിയും അതിലെ ജീവജാലങ്ങളും അനുഭവിച്ചുവന്ന സുരക്ഷിതമായി ജൈവാവസ്ഥയെയാണ് വെറും രണ്ടു നൂറ്റാണ്ടത്തെ സാങ്കേതിക മുന്നേറ്റംകൊണ്ട് നാം ഇല്ലാതാക്കിയതെന്നത് മറക്കാതെ പൂര്‍ണമായും മാനുഷിക മുഖത്തോടെയാവണം ഗ്ലാസ്ഗോ ഉച്ചകോടി പരിസമാപിക്കേണ്ടത്. അല്ലെങ്കില്‍ യു.എന്‍ സെക്രട്ടറിജനറല്‍ ആന്റോണിയോ...
2023ലാണ് ത്രിപുരയില്‍ തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്നത്. ബംഗാളി ഹിന്ദുക്കളും തദ്ദേശീയരും തമ്മിലുള്ള ശത്രുത പതിയെ ബംഗാളി സംസാരിക്കുന്ന മുസ്ലിംകള്ക്കെതിരെ തിരിച്ചുവിട്ട് തങ്ങളുടെ വോട്ട് ബാങ്ക് ദൃഢപ്പെടുത്താമെന്ന് ഭരണകക്ഷി കരുതുന്നു. നിരപരാധികളുടെ ജീവനും സ്വത്തുമാണ് ഇതുവഴി അപകടത്തിലാവുന്നത്.
ആകെ മരണം 4,59,191ആയി ഉയര്‍ന്നു
ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ മത്സരം രാത്രി 7-30ക്ക്
പുരസ്കാരം ഈ മാസം 13 ന് സമ്മാനിക്കും
നേരത്തെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ തോറ്റതിൽ ടീമിലെ ഏക മുസ്ലിം താരമായ മുഹമ്മദ് ഷമിക്കെതിരെയും വ്യാപക സൈബർ ആക്രമണം ഉണ്ടായിരുന്നു.
മുല്ലപെരിയാര്‍ ഷട്ടര്‍ പൂര്‍ണ്ണമായി അടച്ച് വെള്ളം 142 അടിയായി നിലനിര്ത്തണെമന്നാണ് സമരക്കാരുടെ ആവശ്യം
ഇന്ത്യയെ മനുഷ്യാവകാശ സൗഹൃദ രാജ്യമാക്കുന്നതിനേക്കാള് പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും താല്പര്യം സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിലാണ്. സര്‍ക്കാരും അതിന്റെ മെഷിനറിയും കൂടുതല്‍ ഊര്‍ജ്ജവും പണവും ചെലവഴിക്കുന്നത് ഗവണ്മെന്റിന്റെ ഇമേജ് നിര്മ്മാണത്തിനാണെന്നതില് അതിശയിക്കാനില്ല.
പെഗാസസ് സോഫ്റ്റ്വെയര് ഉപയോഗിച്ചുള്ള ചാരപ്രവര്‍ത്തനത്തെ അന്താരാഷ്ട്ര കുറ്റമായി തന്നെയാണ് ആംനസ്റ്റി ഇന്റര്‍നാഷനല്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ കാണുന്നത്.