പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അമേരിക്കയിലേക്ക്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് പുറപ്പെടുന്നത്. ക്വാഡ് രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് സന്ദര്‍ശനം
ഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നി ചുമതലയേറ്റു. പഞ്ചാബിന്റെ പതിനാറാമത് മുഖ്യമന്ത്രിയാണ് ഇദ്ദേഹം
295 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു
ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഇന്ത്യന്‍ സമയം ഇന്ന് രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം
ഇതുവരെ 80,43,72,331പേര്‍ക്കാണ് വാക്സിന് നല്കി
സംസ്ഥാനത്തെ കോൺഗ്രസിൽ ഉടലെടുത്ത തർക്കത്തെ തുടർന്നാണ് രാജി.
ആദായനികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ കയറി പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇന്തയില്‍ വാക്സിന് സംബഡിച്ച പരംഭ ഘട്ടത്തില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച വാക്സിനുകളിലൊന്നാണ് ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കോവാക്സിന്.
രോഗ പ്രതിരോധത്തിന് മൂന്നാം ഡോസ് ആവശ്യമാണോ എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്.
29,348 രൂപയാണ് മേഘാലയയിലെ കര്‍ഷകരുടെ ശരാശരി മാസവരുമാനം