ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 29,689 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 3,98,100 ആയി . ഇന്നലെ മാത്രം 415 പേര് കോവിഡ് മൂലം മരിച്ചു. രാജ്യത്തെ ആകെ...
അസം-മിസോറം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് അസം പോലീസുകാര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ നാട്ടുകാര്‍ അടക്കം 50ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യക്കായി ആദ്യ മേഡല്‍ സ്വന്തമാക്കിയ മീരബായ് ചാനു ഇനി മണിപ്പൂര്‍ എ എസ് പി. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെന്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്
ഇന്ത്യക്ക് ടോക്യോ ഒളിമ്പിക്സില്‍ ആദ്യ സ്വര്‍ണത്തിന് ചാനുവിലൂടെ സാധ്യത.കഴിഞ്ഞ ദിനം ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ ചാനുവിന് ലഭിച്ചിരുന്നു.എന്നാല്‍ അതേ ഇനത്തില്‍ സ്വര്‍ണം നേടിയ ചൈനയുടെ താരം ഉത്തേജക മരുന്നടിച്ചെന്ന സംശയത്തെതുടര്‍ന്നാണ് ഇപ്പോള്‍ മീരാഭായിക്ക് സ്വര്‍ണം ലഭിക്കാനുള്ള...
യു എ ഇ യാത്രവിലക്ക് ആഗസത് 2 വരെ. ഇത്തിഹാദ് എയര്‍ലൈന്‍സാണ് ഇക്കാര്യം അറിയിച്ചത്. യാത്രാവിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്....
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണയുമായി പാര്‍ലെമെന്റില്‍ ട്രക്ടറിലെത്തി രാഹുല്‍ ഗാന്ധി.കേന്ദ്രസര്‍ക്കാരിനു മുന്നറിപ്പുമായി ഡല്‍ഹിയില്‍ ട്രാക്ടര്‍ ഓടിച്ചായിരുന്നു ഇന്ന്് രാഹുല്‍ ഗാന്ധിയുടെ പ്രധിഷേധം. കര്‍ഷകരെ അവരുടെ മണ്ണ് വില്ക്കാന് നിര്‍ബന്ധിതരാക്കിയാല്‍ ട്രാക്ടറുകള്‍ പാര്‍ലമെന്റിലേക്ക് എത്തും’ എന്ന...
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പുറത്തേക്ക്.രാജി പ്രഖ്യാപനം ഇന്ന് നടത്തി. യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയായിരുന്നു. പ്രസംഗത്തിനിടെ യെദ്യൂരപ്പ വികാരാധീനനാകുകയും വിതുമ്പി കരയുകയും ചെയ്ത അദ്ദേഹം വൈകുന്നേരം നാല്...
ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ സംയുക്ത പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി മമത ബാനര്‍ജി ഡല്‍ഹിയിലേക്ക്. ബുധനാഴ്ച സോണിയ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പെഗാസസ് ഫോണ്‍ ചോര്‍ത്തലിലടക്കം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ മമത പ്രധാനമന്ത്രിയേയും കാണും....
ന്യൂഡല്‍ഹി: ജനപ്രിയ ഓഡിയോ ആപ്പായ ക്ലബ് ഹൗസിലെ ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ ഡാര്‍ക് വെബില്‍ വില്‍പ്പനയ്ക്ക്. 40 ലക്ഷത്തോളം നമ്പറുകള്‍ വില്‍പ്പനയ്ക്ക് വച്ചു എന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധനായ ജിതന്‍ ജെയ്ന്‍ ട്വീറ്റ് ചെയ്തത്....
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 39,361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 4,11,189 ആയി . ഇന്നലെ മാത്രം 416 പേര് കോവിഡ് മൂലം മരിച്ചു. രാജ്യത്തെ ആകെ കോവിഡ്...