കനിഗാം പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നാണ് സൈന്യം ഈ പ്രദേശത്തെ പരിശോധന നടത്തിയത്
പതിമൂന്ന് സംസ്ഥാനങ്ങളില്‍ നൂറിനുമുകളിലാണ് മരണനിരക്ക്. കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്
346പേര് മരിച്ചു
നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന് കീഴില്‍ അസംഘടിത തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ഡേറ്റ ബേസ് നിര്‍മ്മാണം പ്രാരംഭ ഘട്ടത്തിലാണെന്ന് നോട്ടിഫിക്കേഷനില്‍ പറയുന്നു
'റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ച് ഓഹരിയുടമകളുടെ വിഹിതം കേന്ദ്ര സര്‍ക്കാരും എല്‍ഐസിയും വിഭജിക്കും
നിലവിലെ കോവിഡ് വൈറസ് വകഭേദങ്ങള്‍ക്ക് വാക്സിനുകള്‍ ഫലപ്രദമാണ്
പക്ഷേ ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കമായതോടെ രംഗം ശാന്തമാക്കാന്‍ പൊലീസിന് ഇടപെടേണ്ടിവന്നു
തിങ്കളാഴ്ചയാണ് ഇന്ത്യന്‍ സംഘം ലണ്ടനില്‍ എത്തിയത്.
പുതുച്ചേരി,മാഹി, ഗുജറാത്തിലെ ജാംനഗര്‍ എന്നിവിടങ്ങളിളാണ് രാജ്യത്ത് ഭേദപ്പെട്ട രീതിയില്‍ വാക്സിന് വിതരണം പൂര്‍ത്തിയായിട്ടു ഉള്ളത്. ഇവിടങ്ങളില്‍ ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് ഒരു ഡോസ് വാക്സിന് നല്കാന് സാധിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് തൃണമൂല്‍ കോണ്‍ഗ്രസ് കാഴ്ചവെച്ചത്. 292 സീറ്റുകളില്‍ 213 സീറ്റ് തൃണമൂല്‍ നേടി ബി.ജെ.പിക്ക് 77 സീറ്റാണ് ലഭിച്ചത്