കോവിഡ് വൈറസിന്റെ ഡല്‍റ്റ വകഭോദം ബാധിക്കുന്ന ആളുകളില്‍ ലക്ഷണങ്ങളില്‍ വ്യത്യസ്തമായിരിക്കുമെന്ന് പഠനം.ഗ്രിഫ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, പനി എന്നിവയാണ് ഡെല്‍റ്റ ബാധിക്കുന്നവരിലുള്ള പ്രധാന ലക്ഷണങ്ങള്‍. കോവിഡ് വൈറസിന്റെ പരിണാമാണ് പുതിയ...
ജയ്പ്പുര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ മൂന്ന് വര്‍ഷമായി യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ യുവതിയെ പീഡിപ്പിച്ചത്. വികാസ് ചൗദരി,ഗൗതം സൈനി ,ബുഹ്റുസിങ് ജാട്ട്...
ടിപിആര്‍ പത്തു ശതമാനത്തില്‍ കൂടുതലുള്ള 71 ജില്ലകളുണ്ട്. അവിടങ്ങളില്‍ കര്‍ശനനിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു
വാക്സീന് പൂര്‍ണമായും സുരക്ഷിതമാണെന്നും പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷി നല്‍കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു
മൂന്നു ദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിന് ശേഷം ഡെറാഡൂണിലേക്ക് തിരിച്ചെത്തി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു രാജി
ടോക്കിയോ ഒളിമ്പിക്സ് നീന്തലില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവുമായി മാന പട്ടേല്‍. ഗുജറാത്തിലെ അഹ്മദാബാദ് സ്വദേശിനിയായ മാന ബാക്ക്സ്ട്രോക്ക് വിഭാഗത്തിലാണ് ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയത്
കല്യാണം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം ഉറുമി വീശി ആളുകളെ അത്ഭുതപ്പെടുത്തുന്ന 22കാരിയുടെ വീഡിയോയാണ് പുറത്തുവന്നത്
വിദേശവനിതയില്‍ നിന്നും എട്ടു കിലോ ഹെറോയിനാണ് പിടികൂടിയത്
ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ പ്രതിപക്ഷമായ ബിജെപി മുദ്രാവാക്യം മുഴക്കി ഗവര്‍ണറുടെ പ്രസംഗം തടഞ്ഞു
കേരളത്തില്‍ ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ് വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതെന്ന് കര്‍ണാടക അറിയിച്ചു