മിഷനറി സംഘം മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചു എന്ന് കാട്ടി സൂരജ്പൂരില്‍ നിന്ന് അനിത ശര്‍മ്മ എന്ന സ്ത്രീ പരാതി നല്‍കിയെന്ന് യുപി പോലീസ് വ്യക്തമാക്കി.
"ഇന്ത്യയെ തന്ത്രപ്രധാനമായ പങ്കാളിയും അടുത്ത സഹൃത്തും ആയാണ് സൗദി കാണുന്നത്."
നിലത്തിരുന്നുകൊണ്ട് ഇലയില്‍ ചോറുണ്ണുന്ന അമിത്ഷായുടെ ചിത്രം ഇതിനകം സോഷ്യല്‍മീഡിയില്‍ ഒരേസമയം പ്രശംസയും വിമര്‍ശനവും ഏറ്റുവാങ്ങിയിരുന്നു
മുകേഷ് അംബാനിയുടെ ഇളയ മകന് ആനന്ദ് അംബാനിയാണു മൃഗശാലയുടെ അമരക്കാരന്
കര്‍ഫ്യൂ, ലോക്ക്ഡൗണ്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അത് വേണ്ട എന്ന നിലപാടിലാണ് സര്‍ക്കാരെന്നും ഉദ്ധവ് പറഞ്ഞു
വിയോജിപ്പു പ്രകടിപ്പിച്ച നേതാക്കളുമായുള്ള ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അഴിച്ചുപണി.
ഇതിന് ശേഷം പൊലീസ് തലയാട്ടുന്നതും വിഡിയോയില്‍ കാണാം. വിഡിയോ പുറത്ത് വന്നതോടെയാണ് കൈക്കൂലി കാര്യം ലോകമറിഞ്ഞത്
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിന് സാധ്യത ഇല്ലെന്ന് വിദഗ്ധര്‍. അഥവാ ഉണ്ടായാലും ആദ്യത്തേതിനേക്കാള്‍ ശക്തമായിരിക്കില്ലെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം
"നിങ്ങള്‍ പറയുന്നതു പ്രകാരം ഒന്നിച്ചു നിന്നാല്‍ ലോകം പറയും, ഈ പ്രധാനമന്ത്രിയാണ് ഇത് സാധ്യമാക്കിയത് എന്ന്"
സിഖ് ഗുരു തേജ് ബഹാദൂറിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയതാണ് അദ്ദേഹം