23നു നടക്കുന്ന ഡിഎംകെ നേതൃയോഗത്തില്‍ അഴഗിരി വിഷയം മുഖ്യ ചര്‍ച്ചയാകും
ഈയിടെ എന്‍ഡിഎയില്‍ നിന്ന് രാജിവച്ച ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് അടക്കമുള്ളവര്‍ ഇരുന്ന വേദിയിലാണ് അദ്ദേഹം മോദിക്കെതിരെ ആഞ്ഞടിച്ചത്.
മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് ബുധനാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്
ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. മിനി ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു
ഇതേക്കുറിച്ച് ഞങ്ങള്‍ക്ക് വിവരമുണ്ടായിരുന്നു. രണ്ടു മൂന്നുദിവസമായി തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് എങ്ങനെ അറസ്റ്റു ചെയ്യാം എന്ന് സര്‍ക്കാര്‍ ആലോചിക്കുകയായിരുന്നു.
ബലാത്സംഗക്കേസിലെ പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നുവെന്നു പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ യുപി പൊലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു
കഴിഞ്ഞ 24 മണിക്കൂറിനിടെ 474 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,30,993 ആയി
ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഖുശ്ബു
ദമ്പതികളായ പരശുറാം, സുനൈന, കൊല നടത്തിയ അങ്കുല്‍, ബീരാന് എന്നിവരടക്കം 6 പേരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു
ചിത്രകൂട്, ബന്ദ, ഹമിപുര്‍ എന്നീ മൂന്നു ജില്ലകളിലായാണ് കുട്ടികളെ പീഡിപ്പിച്ചത്