ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട് നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണമോ, അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങള്‍ക്കോ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പുകളെ തുടര്‍ന്നാണ് നീക്കം. സ്ഥിതിഗതികള്‍ അസ്ഥിരമായി...
ഉമര്‍ കാറിലുണ്ടായിരുന്നുവെന്നും രണ്ട് കൂട്ടാളികളുമായി ചേര്‍ന്ന് ആക്രമണം ആസൂത്രണം ചെയ്തതാണെന്നും വൃത്തങ്ങള്‍ പറഞ്ഞു.
ധര്‍മേന്ദ്രയുടെ മരണവാര്‍ത്തകള്‍ കുടുംബം നിഷേധിച്ചപ്പോഴും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗാനരചയിതാവ് ജാവേദ് അക്തര്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ എക്സില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിന് പിന്നാലെയാണ് അവരുടെ പ്രസ്താവനകള്‍.
യുഎപിഎ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും കസംഭവസ്ഥലത്ത് ഫോറന്‍സിക് സംഘവും എന്‍എസ്ജി സംഘവും തെളിവുകള്‍ പരിശോധിക്കുകയാണെന്നും കമ്മീഷണര്‍ പറഞ്ഞു.
Legendary actor Dharmendra passed away
ഇന്ത്യയില്‍ വോട്ടര്‍പട്ടികയില്‍ പ്രത്യേക പരിശോധന നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും.
ഹരിയാന രജിസ്ട്രേഷനിലുള്ള i20 ഹ്യുണ്ടായ് കാറിന്റെ ഉടമയാണ് കസ്റ്റഡിയിലായത്.
1,302 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.
സംഭവത്തില്‍ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്.
ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധി. സ്ഫോടന വാര്‍ത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് രാഹുല്‍ ഗാന്ധി. ‘ഈ ദാരുണമായ അപകടത്തില്‍ നിരവധി നിരപരാധികളുടെ ജീവന് നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണ്. दिल्ली के...