ദില്ലിയിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊലീസ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു
സ്ഫോടനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലുമെല്ലാം അതീവ ജാഗ്രത പ്രഖ്യാപിച്ചു.
പറ്റ്ന: ബിഹാറിൽ അവസാനഘട്ട വോട്ടെടുപ്പ് നാളെ. 20 ജില്ലകളിൽ നിന്നായി മൂന്ന്കോടി എഴുപത് ലക്ഷം വോട്ടർമാരാണ് നാളെ ബൂത്തിലെത്തുക. 122 നിയമസഭാമണ്ഡലങ്ങളിലാണ് നാളെ ജനവിധി. നിശബ്ദ പ്രചാരണത്തിൽ ജനകീയ പ്രഖ്യാപനങ്ങളും വോട്ടു കൊള്ളയും ഓപ്പറേഷൻ സിന്ധൂറും...
സ്ഫോടനത്തിന് കാരണം സിഎന്‍ജി സിലിണ്ടറാണെന്ന പ്രാഥമിക നിഗമനം ഉണ്ടായിരുന്നുവെങ്കിലും, അതിനുമപ്പുറമായുള്ള ശക്തമായ സ്ഫോടന സ്വഭാവം സുരക്ഷാ ഏജന്‍സികള്‍ സംശയത്തോടെ കാണുന്നു.
ലാല്‍ കില മെട്രോ സ്റ്റേഷന് ഗേറ്റ് നമ്പര്‍ ഒന്നിന് സമീപമാണ് ഭീകരമായ സ്ഫോടനം നടന്നത്.
സ്ഫോടനത്തെ തുടര്‍ന്ന് സമീപത്തെ വാഹനങ്ങളിലേക്കും തീ പടര്‍ന്നു.
വനിതാ സുരക്ഷാ ജീവനക്കാരാണ് വസ്ത്രംധാരണം കണ്ട് തന്നെ തടഞ്ഞതെന്ന് തബസ്സും ആരോപിച്ചു
2025ൽ ശാസ്ത്രവും സാങ്കേതിക വിദ്യയും കാർഷിക മേഖലയും മുമ്പത്തേതിനേക്കാൾ വികസിച്ചിട്ടും പട്ടിണി ലോകത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി തന്നെ നിലനിൽക്കുന്നു. ഭൂമുഖത്തെ 10ൽ ഒരാൾക്ക് വിശപ്പു മാറ്റാനുള്ള ഭക്ഷണം കിട്ടുന്നില്ലെന്നാണ് ഗ്ലോബൽ ഹംഗർ ഇൻഡക്സ് 2025 പറയുന്നത്. ഏതാണ്ട്...
. ഡല്‍ഹിക്കടുത്ത് ഫരീദാബാദില്‍ നിന്നും 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കളും വെടിക്കോപ്പുകളും പിടികൂടി.
വന്ദേ മാതരത്തെ ആരും എതിർക്കാൻ പാടില്ലെന്നും എതിർത്തവരാണ് വിഭജനത്തിന് വഴിവെച്ചതെന്നുമായിരുന്നു യോഗിയുടെ പ്രസ്താവന. ഇനി ജിന്നമാർ രാജ്യത്ത് ഉണ്ടാവാൻ പാടില്ലെന്ന പരാമർശത്തോട് കൂടിയായിരുന്നു യോഗിയുടെ പ്രഖ്യാപനം. ഭാരതമാതാവെന്ന സങ്കൽപവും , ദുർഗ ,ലക്ഷി ,സരസ്വതി എന്നീ...