കൗമാരക്കാരുടെ ലൈംഗിക പ്രേരണകള്‍ നിയന്ത്രിക്കുന്നതിനായി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച് കൊല്‍ക്കത്ത ഹൈക്കോടതി
രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനസ്ഥാപിച്ചതിനെതിരെ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി.
9 മിനിറ്റ് 51 സെക്കന്‍ഡിലാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്
ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ നടന്ന ആദ്യ രണ്ട് മത്സരത്തിലും തോല്‍വിയറിഞ്ഞിട്ടില്ല
ടിവിഡി1 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വിക്ഷേപണത്തില്‍ വിക്ഷേപണത്തിനിടെയുള്ള അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്നതിനുള്ള 'ക്രൂ എസ്കേപ്പ്' സംവിധാനത്തിന്റെ ക്ഷമതയാണ് പരിശോധിക്കുക
സംഭവത്തെ തുടർന്ന് തേഞ്ഞിപ്പലം പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരുന്നിതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
ചൈനീസ് പൗരന്മാര്ക്ക് തുറമുഖത്ത് ഇറങ്ങാന്‍ അനുമതി നല്‍കാനാവില്ലെന്നാണ് നിയമം
കര്‍ണാടക വിരാജ്പേട്ടയിലെ നംഗല ഗ്രാമത്തില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു
കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളാണിവര്‍