കൃഷ്ണഗിരി ഹൈവേയില്‍ അര്‍ധരാത്രിയാണ് അപകടമുണ്ടായത്.
ഫുട്ബാള്‍ മത്സരം കഴിഞ്ഞ് കൂട്ടുകാരോടൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു 16കാരന്. താതി ഗ്രാമത്തില്‍ വെച്ച് ബൈക്ക് ഒരു പോത്തിനെ ഇടിക്കുകയായിരുന്നു
കെ ജി എഫിനു ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ വരുന്ന സലാറില്‍ പ്രഭാസാണ് നായകന്
പാര്‍ട്ടിയില്‍ അര്‍ഹമായ അംഗീകാരം ലഭിക്കാത്തതാണ് റസ്തം സിങ്ങിന്റെ രാജിക്ക് പിന്നിലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു
ഇതാദ്യമായാണ് അഫ്ഗാന് ലോകകപ്പില്‍ 2 വിജയങ്ങള്‍ നേടുന്നത്.
.1967 മുതൽ 1979 വരെ ക്രിക്കറ്റിൽ സജീവമായിരുന്ന ബിഷൻ സിംഗ് ഇന്ത്യയിലെ മികച്ച സ്പിന്നർമാരിൽ ഒരാളാണ്.
സംസ്ഥാന പ്രസിഡന്റ് സി.പി ജോഷിയുടെ വീടിന് നേരെ കല്ലേറുണ്ടായി.
കേസില്‍ മുഖ്യപ്രതിയാണ് യുവ മോര്‍ച്ച മണിപ്പൂര്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍.
2022 ഫെബ്രുവരിയില്‍ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ചിരുന്നു.
വര്‍ഗീയത വിളമ്പുന്നവര്‍ക്കൊക്കെ സീറ്റ് നല്‍കിയാണ് ബി.ജെ.പി ഇത്തവണത്തെ തെരഞ്ഞെടുപ്പ് കാണുന്നത്.