മാണ്ഡ്യ, ബെംഗളൂരു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചു
ഗുവാഹത്തിയിൽ നടക്കുന്ന കളിയിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.
പ്രതിഷേധമുയർന്നതോടെ സ്കൂൾ അധികൃതർ മാപ്പ് പറഞ്ഞ് ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപികയെ പുറത്താക്കിയതായി അറിയിക്കുകയായിരുന്നു.
ഓൺലൈൻ ഓട്ടോ-ടാക്സികൾ ഉൾപ്പെടെ സർവീസ് നടത്തില്ല. ബെംഗളൂരുവിലെ ഹോട്ടലുകൾ തുറക്കില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടന അറിയിച്ചു. തിയേറ്ററുകളും പ്രവർത്തിക്കില്ല. സ്വകാര്യ സ്കൂളുകളും കോളജുകളും അവധി പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി സുരക്ഷിതമാണെന്നും സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ നടപടി സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി ഓഫീസ് അറിയിച്ചു
ഇന്ത്യയ്ക്കും മസ്കറ്റിനും ഇടയില്‍ 113 പ്രതിവാര വിമാനങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്
മുഹമ്മദ് ഖലീല്‍ മറാന്‍ നേടിയ ഇരട്ട ഗോളുകളാണ് സൗദിയെ വിജയത്തിലെത്തിച്ചത്
അതേസമയം 2000 രൂപ നോട്ടുകളുടെ സ്ഥിതി സെപ്റ്റംബര്‍ 30 കഴിഞ്ഞാല്‍ എന്താവും എന്ന് റിസര്‍വ് ബാങ്ക് ഇനിയും വ്യക്തമാക്കിയിട്ടില്ല
പെൺകുട്ടികളും സ്ത്രീകളും ആദിവാസികളും ദലിതരുമൊന്നും ബി.ജെ.പി ഭരണത്തിൽ സുരക്ഷിതരല്ലെന്ന് പ്രിയങ്ക ട്വിറ്ററിലൂടെ പ്രതികരിച്ചു.
മൊബൈല്‍ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയര്‍ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്