അതേസമയംഒരു വർഷത്തിനുള്ളിൽ കെഎൻപിയിൽ എട്ട് ചീറ്റകൾ ചത്തത് ശുഭ സൂചനയല്ലെന്നുംഇത് ഒരു അഭിമാന പ്രശ്നമാക്കാതെ മൃഗങ്ങളെ വിവിധ സങ്കേതങ്ങളിലേക്ക് മാറ്റാനുള്ള സാധ്യത ആരായണമെന്നും കേന്ദ്രത്തോട് സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു.
വിഴിഞ്ഞം തുറമുഖ നിര്‍മാണം പ്രതിസന്ധിയിലെന്ന് അദാനി ഗ്രൂപ്പ്. കല്ല് കൊണ്ടു വരുന്ന വാഹനങ്ങള്‍ക്ക് തമിഴ്നാട് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. അടുത്ത ബുധനാഴ്ച നടക്കുന്ന അവലോകന യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. മണ്‍സൂണ്‍...
മുസ്ലിം ലീഗ് എംപിമാരായ ഇടി. മുഹമ്മദ് ബഷീർ, ഡോ. അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക് സഭ സ്പീക്കർക്ക് നോട്ടീസ് നൽകിയത്
ശാസ്ത്രീയ പരിശോധന ഈ മാസം 26-ന് വൈകിട്ട് 5 മണി വരെ തടഞ്ഞ് സുപ്രീംകോടതി.
പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം
ഇതോടെ വയനാട്, കണ്ണൂര്‍, മലപ്പുറം തുടങ്ങിയ ജില്ലകളിലെ ശ്രോതാക്കള്‍ക്ക് കോഴിക്കോട് നിന്നുള്ള ആകാശവാണി പരിപാടി കേള്‍ക്കാനാകില്ല.
ഗതാഗത നിയമം ലംഘിച്ചതിനാണ് ഇയാള്‍ക്കെതിരെ പിഴച്ചുമത്തിയത്.
ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്ത് കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധന സുപ്രീം കോടതി തടഞ്ഞതിന് പിന്നാലെയാണ് പള്ളി മുഴുവനായി പരിശോധിക്കണമെന്ന ആവശ്യവുമായി സ്ത്രീകള്‍ ജില്ലാ കോടതിയെ സമീപിച്ചത്.
വിലക്കയറ്റത്തിന് പരിഹാര മാര്‍ഗം എന്ന് പറഞ്ഞാണ് എല്ലാവരും വീട്ടില്‍ തക്കാളിയുണ്ടാക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്.
ഉത്തരേന്ത്യയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്ക്കു മുകളിലെത്തി.