2024 ലോക്സഭ തെരഞ്ഞെടുപ്പിലും എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ട്രെയ്ഡ് പ്രൊമോഷന് ഓര്‍ഗനൈസേഷന്റെ നവീകിരച്ച കെട്ടിടം ഭാരത് മണ്ഡപം ഉദ്ഘാടനം ചെയ്യവെയാണ് മോദി സുപ്രധാന പ്രഖ്യാപനം...
സിയുഇടി പരീക്ഷകൾ നടത്തുന്നതിലെ എൻടിഎയുടെ കെടുകാര്യസ്ഥതയെക്കുറിച്ച് ഐയുഎംഎൽ എംപി ശ്രീ. പി.വി. അബ്ദുൾ വഹാബ് ഇന്ന് രാജ്യ സഭയിൽ ചോദ്യം ഉന്നയിച്ചു. ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്കായി വിവിധ സർവകലാശാലകളിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ റിപ്പോർട്ട് ചെയ്ത, നാഷണൽ...
ശിശുക്ഷേമത്തിനായി പ്രതിവര്‍ഷം 1,000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നീക്കിവയ്ക്കുന്നതിനിടയിലാണീ ദുരന്തം.
ചൈനയില്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെ നടക്കുന്ന ഏഷ്യന്‍ ഗെംയിസില്‍ പങ്കെടുക്കുന്നതിനാണ് ടീമുകള്‍ക്ക് ചട്ടങ്ങളില്‍ ഇളവ് നല്‍കിയിരിക്കുന്നത്.
ഡീന്‍ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
നാളെ വൈകുന്നേരം 3:30 ന് കേസ് വീണ്ടും പരിഗണിക്കും.
നുമാന് ഖാന് എന്ന ബ്ലോഗര്‍ റെക്കോര്‍ഡ് ചെയ്ത 4 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലാണ് അഞ്ജു പാക്കിസ്ഥാന്റെ സൗന്ദര്യത്തെ പുകഴ്ത്തുന്നത്.
മണിപ്പുര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് തനിക്ക് കത്തെഴുതിയ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മറുപടി. കത്തെഴുതാന്‍ എളുപ്പമാണ്, പക്ഷെ അമിത് ഷായുടെ കത്തിലെ വാക്കുകളും പാര്‍ലമെന്റില്‍...
ഉത്തര്‍പ്രദേശിലെ ഗ്യാന്‍ വാപ്പി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ സര്‍വേയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തൃപ്തിയില്ലെന്ന് അലഹബാദ് ഹൈക്കോടതി.
ആഗസ്ത് ഒന്നു മുതല്‍ 30 വരെയാണ് രാജ്യ വ്യാപകമായി മുസ്ലിം ലീഗ് അംഗത്വ കാമ്പയിന് നടക്കുന്നത്.