അസമിലെയും അരുണാചൽ പ്രദേശിലെയും പല ഭാഗങ്ങളിലും തുടർച്ചയായി പെയ്യുന്ന മഴയുടെ ഫലമായി ബ്രഹ്മപുത്ര നദിയുടെയും അതിന്റെ പോഷകനദികളുടെയും ജലനിരപ്പ് ഉയരുകയാണ്.
സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന പേരില്‍ വ്യാജ വെബ്സൈറ്റ്.
സെപ്റ്റംബര്‍ 9,10 തീയ്യതികളില്‍ ഡല്‍ഹിയില്‍ വെച്ചാണ് ജി20 ഉച്ചകോടി നടക്കുന്നത്.
ബസ് യാത്രയ്ക്കിടെ ഛർദ്ദിക്കാൻ തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തിൽ തലയിടിച്ച് മരിച്ചു.
രണ്ട് ഇസ്രാഈല്‍ കമ്പനികളില്‍ നിന്ന് ചാരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങി, ഉപയോഗിക്കുന്നതായി ലണ്ടനില്‍നിന്നുള്ള 'ദി ഫിനാന്‍ഷ്യല്‍ ടൈംസ്' പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ലോകകപ്പില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ ആര് പ്രഗ്യാനന്ദയെ ആദരിച്ച് തമിഴ്നാട് സര്‍ക്കാര്‍.
ഇന്ത്യ സഖ്യത്തിന്റെ മൂന്നാം സെഷന് നാളെ മുംബൈയില്‍ ആരംഭിക്കും.
ആഗസ്ത് 31നും സെപ്തംബര്‍ ഒന്നിനുമായിട്ടാണ് മൂന്നാമത് യോഗം നടക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഡിസംബറിലെന്ന് മമതയ്ക്ക് പിറകെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറും.
പ്രചാരണത്തിനായി ഹെലികോപ്റ്ററുകള്‍ മുഴുവനും ബിജെപി ബുക്കുചെയ്തുകഴിഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.