മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ട കേസിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് തിരിച്ചടിയായത്.
. ഇതിനെ എല്ലാം തരണം ചെയ്യാൻ രാഹുലിന് കഴിയും.വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നു വര്‍ഷമായി തക്കാളി കൃഷി ചെയ്യുകയാണ് സോമശേഖര്‍.
ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് സ്റ്റേഡിയമായി വിലയിരുത്തപ്പെടുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ഒഴിവാക്കിയത് നിശാരപ്പെടുത്തുന്നതാണെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു
ബുദൗൺ, ഇറ്റ, റായ്ബറേലി എന്നീ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹൈക്കോടതി സ്റ്റേ ചെയ്തതോടെ രാഹുല്‍ ഗാന്ധിക്കെതിരെ അയോഗ്യത നിലനില്ക്കും.
നോയിഡയില്‍ അച്ചടക്ക നടപടിയുടെ പേരില്‍ വിദ്യാര്‍ഥികളുടെ മുടി മുറിച്ചു. സംഭവം വിവാദമായതോടെ അധ്യാപികയെ ജോലിയില്‍ നിന്നും പുറത്താക്കി. നോയിഡ സെക്റ്റര്‍ 168 ലാണ് സംഭവം നടന്നത്. രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി. 12 വിദ്യാര്‍ഥികളുടെ മുടിയാണ് അധ്യാപിക...
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇന്ത്യ ആവശ്യപ്പെടുകയാണെങ്കില് സഹായിക്കാന്‍ യുഎസ് തയ്യാറാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റി. മണിപ്പൂര്‍ സംഘര്‍ഷം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അറിയാമെന്നും, എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും യുഎസ് അംബാസിഡര്‍ പറഞ്ഞു....
ജനപ്രതിനിധികള്‍ക്കെതിരെയുളള കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡല്‍ഹി അഡിഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുക.
ഇന്ന് വൈകിട്ട് സമയപരിധി അവസാനിച്ചതോടെയാണ് മഅദനി മടങ്ങുന്നത്.