അതേസമയം മിന്നൽ പ്രളയമുണ്ടായ മണാലിയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു
ഒരു മാസത്തോളം ഈ പ്രതിസന്ധി തുടരുമെന്നാണ് കോഴിക്കോട് പാളയത്തെ പച്ചക്കറി മൊത്തവിതരണക്കാര്‍ പറയുന്നത്.
ആളുകളെ പൊരിവെയിലത്തു നിർത്തിയതിനു കടയുടമയെ ശകാരിക്കാനെത്തിയ ജില്ലാ കളക്ടറുടെ പരിശോധനയിലാണ് കടക്ക് നഗരസഭയുട ലൈസൻസ് ഇല്ലെന്ന് കണ്ടെത്തുന്നത്
അക്രമ സംഭവങ്ങള്‍ വിലയിരുത്തിയ ശേഷമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് റീ പോളിംഗ് പ്രഖ്യാപിച്ചത്. വ്യാപക ആക്രമണം നടന്ന മുര്‍ഷിദാബാദിലെ 175 ബൂത്തുകളിലാണ് റീപോളിംഗ് നടക്കുന്നത്.
ഇരു വിഭാഗങ്ങൾ തമ്മിൽ മണിപ്പൂരിൽ നിലനിൽക്കുന്ന സംഘർഷം മാസങ്ങളായിട്ടും നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സാധിച്ചിട്ടില്ലെന്നും അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും മുസ്ലിംലീഗ് നേതാക്കൾ പറഞ്ഞു
ഗവര്‍ണര്‍ ആര് എന്‍ രവിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ രവി യോഗ്യനല്ലെന്ന് അറിയിച്ചാണ് കത്തയച്ചത്. എന്‍ഫോഴ്സ്മെന്റ് അറസ്റ്റിന് പിന്നാലെ മന്ത്രി...
കഴിഞ്ഞ തവണത്തെ യാത്രയിൽ പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന വിവരം സുപ്രീംകോടതിയെ അറിയിക്കും.
നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവുംവലിയ മഴ പെയ്യുന്ന ഡല്‍ഹിയില്‍ വെള്ളക്കെട്ട് തുടരുന്നു.
പശ്ചിമ ബംഗാളിലെ 5 ജില്ലകളിൽ നാളെ റീ-പോളിംഗ്. പുരുലിയ, ബിർഭും, ജൽപായ്ഗുഡി, നഡിയ, സൗത്ത് 24 പർഗാന എന്നീ അഞ്ച് ജില്ലകളിലെ 697 ബൂത്തുകളിലായാണ് റീ പോളിംഗ്. വ്യാപകമായി സംഘർഷം ഉണ്ടായ ബൂത്തുകളിലാണ് റീപോളിംഗ് നടത്തുക....
2021-22 വര്‍ഷത്തെ സ്കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ നിന്നാണ് കേരളം രണ്ടാം സ്ഥാനത്തേക്ക് എത്തിയത്.