ചന്ദ്രനിലിറങ്ങാനുളള ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ ചന്ദ്രയാൻ 3 .വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും അടങ്ങുന്ന ലാൻഡിങ് മോഡ്യൾ, പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് ഇന്ന് വേർപെടും. ഓഗസ്റ്റ് 23നാണ് ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ജൂലൈ...
രാജ്യത്തെ വിവിധ നഗരങ്ങളിലായി 10,000 ഇലക്ട്രോണിക് ബസുകള്‍ നിരത്തിലറക്കാന്‍ കേന്ദ്രം.
. മുംബൈയിലെ കല്യാന് ഈസ്റ്റില്‍ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. പ്രണിത ദാസ് എന്ന വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്
ഡല്‍ഹി തീന്‍മൂര്‍ത്തി മാര്‍ഗിലെ ചരിത്രപ്രസിദ്ധമായ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറിയുടെ പേരു മാറ്റി മോദി സര്‍ക്കാര്‍.
ബിജെപി തനിക്ക് കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന ആരോപണം തള്ളി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍.
സുപ്രീം കോടതി പുതിയ കൈപുസ്തകം പുറത്തിറക്കി
നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവതിയെ ജീവനോടെ മുതല കടിച്ചു തിന്നു.
53 പേരെങ്കിലും മരിച്ചുവെന്നാണ് കണക്ക്.
മഹാരാഷ്ട്രയിലെ ലോനവാലയില്‍ മുസ്ലിം യൂത്ത് ലീഗ് 'ചിന്തന്‍ മിലന്' വ്യത്യസ്തവും മനോഹരവുമായ ചിന്തകള്‍ പകര്‍ന്ന് സമാപിച്ചു.
ബംഗളൂരുവില്‍ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ 74കാരനായ റിട്ടയേഡ് എസ്.ഐ അറസ്റ്റില്‍.