16 പേർക്ക് പരിക്കേൽക്കുകയും 4 പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. ബാക്കിയുള്ള യാത്രികരെ കണ്ടെത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.
.വിക്ഷേപണം കഴിഞ്ഞ് നാൽപ്പത് ദിവസത്തിന് ശേഷമാണ് ചന്ദ്രയാൻ മൂന്ന് ലാൻഡർ ചന്ദ്രനിൽ ഇറങ്ങുക. ആഗസ്റ്റ് 23നോ 24നോ ആയിരിക്കും ആ ചരിത്ര നിമിഷം.
ഡുറാൻഡ് ഫുട്ബോൾ ടൂർണമെന്റ് സൊസൈറ്റിക്ക് വേണ്ടി ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാൻഡാണ് ടൂർണമെന്റ് നടത്തുന്നത്.
ഓണ്‍ലൈന്‍ ഗെയിം കമ്പനികള്‍ക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചു.
വിദേശകാര്യമന്ത്രി ജയ്ശങ്കറിന്റെയും ഭാര്യ ക്യോകോ സോമേകാവ യുടെയും ആസ്തിയില്‍ വന്‍ വര്‍ധനവ്.
രാജസ്ഥാനില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ആസിഡ് ആക്രമണം. ഭില്‍വാര ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവം. ക്ലാസ് മുറിയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ 4 വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു....
ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് ശനിയാഴ്ച അബുദാബിയിലെത്തും. നാളെ ഫ്രാൻസിൽ എത്തുന്ന മോദി അവിടെനിന്നാണ് യുഎഇയിൽ എത്തുക. യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാനുമായി കൂടിക്കാഴ്ച നടത്തുന്ന മോദി ഇന്തോ യുഎഇ...
സിനിമാ തിയേറ്ററുകളില്‍ വില്‍ക്കുന്ന ഭക്ഷണ പാനീയങ്ങള്‍ക്ക് ഈടാക്കുന്ന ജി.എസ്.ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാന്‍ തീരുമാനമായി. കേന്ദ്ര ധനമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട ജി.എസ്.ടി കൗണ്‍സിലാണ്...
മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപണമാണ് ചിത്രം പ്രധാനമായും നേരിട്ടത്
പരീക്ഷണാടിസ്ഥാനത്തിലാണ് റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം