ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു, തുടര്‍ന്ന് അവളെ കൂടെ കൊണ്ടുപോകണമെന്ന് നിര്‍ബന്ധിച്ച് സന്ദീപ് പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു
അതിഥി തൊഴിലാളികളുടെ കൃത്യമായ വിവരശേഖരണവും സാമൂഹിക സുരക്ഷ ഉറപ്പാക്കലുമാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ലേബര്‍ കമ്മിഷണര്‍ അര്ജ്ജുന് പാണ്ഡ്യന് അറിയിച്ചു
പൊളിക്കല്‍ നടപടികള്‍ നാല് ദിവസം പിന്നിട്ടതിന് പിന്നാലെയാണ് ഇതിനെതിരെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചത്.
കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള കപ്പല്‍ സര്‍വീസ് സംബന്ധിച്ച ലോക്സഭയിലെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മോഷണക്കുറ്റം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു.
വിഷയം നിലവില്‍ ധനകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
കിലോക്ക് 250 രൂപയാണ് ഡല്‍ഹിയിലെ തക്കാളി വില.
പാര്‍ലമെന്റംഗത്വം പുനഃസ്ഥാപിച്ചതോടെ ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയത്തില്‍ രാഹുല്‍ ഗാന്ധിക്ക് പങ്കെടുക്കാനാകും
തൗബല്‍ ജില്ലയിലെ നൊങ്പൊരക് സെക്മായ് സ്റ്റേഷനിലെ സ്റ്റേഷന് ഇന്‍ചാര്‍ജിനെടക്കം അഞ്ചുപേരെയാണ് സസ്പെന്റ് ചെയ്തത്.
എന്‍.ഡി.എ വിടുന്ന കാര്യം വ്യക്തമാക്കി കെ.പി.എ പ്രസിഡന്റ് ടോങ്മാങ് ഹോകിപ് ഗവര്‍ണര്‍ക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്