ജൂലൈ മാസത്തില്‍ സമൂഹമാധ്യമങ്ങളില്‍ തക്കാളി വില കുതിച്ചുയര്‍ന്നതിന് പിന്നാലെ രാമേശ്വര്‍ നടത്തിയ പ്രതികരണം വൈറലായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് രാമേശ്വറിനെ രാഹുല്‍ വീട്ടിലേക്ക് ക്ഷണിച്ചത്.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സ്വതന്ത്ര്യ ഇന്ത്യക്ക് ഇന്ന് വയസ്സ് 76; ബഹുവര്‍ണ ശോഭ വിതറി ലോകത്തിന് മുമ്പില്‍ വിസ്മയങ്ങളുടെ തലയെടുപ്പോടെ ദിശകാണിക്കുന്ന രാജ്യത്തിന് സല്യൂട്ട്. പോരായ്മകള്‍ എന്തൊക്കെ ആരോപിച്ചാലും, ഇന്ത്യന്‍ ഭരണഘടനയുടെ കരുത്തില്‍ ആത്മവിശ്വാസത്തിന്റെ...
ഡല്‍ഹിജയ്പൂര്‍ ഫ്ളൈഓവറിന് സമീപമുള്ള ധാബയിലാണ് നാടകീയ സംഭവങ്ങളുണ്ടായത്.
ല്ലാ മനുഷ്യരെയും തുല്യരായി കണ്ട് കേരളം രാജ്യത്തിന് മാതൃകയായെന്നും 2025 ഓടെ അതിദാരിദ്ര്യം കേരളത്തില്‍ നിന്ന് തുടച്ച് നീക്കുമെന്നും മുഖ്യമന്ത്രി
സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വമാണ് രാജ്യത്തിന്റെ ആണിക്കല്ല്
എല്ലാ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കോര്‍പറേഷനുകളിലെയും ഇലക്ടറല്‍ റജിസ്ട്രേഷന് ഓഫിസര്‍മാര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഇതു സംബന്ധിച്ച് കമ്മിഷന് നിര്‍ദേശം നല്കി
കെ.എസ്.ആര്.ടി.സി. ബസ്സിനുനേരെ ഗുണ്ടല്‍പ്പെട്ടില്‍വെച്ച് കല്ലേറ്. ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്വിഫ്റ്റ് കെ.എസ്.ആര്.ടി.സി. ബസ്സിനുനേരെയാണ് കല്ലെറിഞ്ഞത്. ബസ്സിന്റെ ചില്ലുകള്‍ തകര്‍ന്നു. ബസ്സിനു പിന്നിലുണ്ടായിരുന്ന ലോറിക്കുനേരെയും കല്ലേറുണ്ടായി.
രാജ്യത്തിന്റെ എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി എം.പി. എല്ലാ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ഭാരത മാതാവെന്ന് രാഹുല്‍ ഗാന്ധി സോഷ്യല്‍മീഡിയയില്‍ കുറിച്ചു. എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യയിലിപ്പോള്‍...
കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ബെംഗളൂരു പൊലീസിനു കൈമാറുകയായിരുന്നു.
രാജ്യത്തിന്റെ 77ാമത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ രാജ്ഘട്ടില്‍ മഹാത്മഗാന്ധിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലേക്ക് എത്തിയത്. തുടര്‍ച്ചയായി പത്താം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തില്‍...