സാറ്റ്ലി തോമസ്(44) എന്നയാളാണ് അറസ്റ്റിലായത്
ഇന്ത്യക്കാരായ ഐടി ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും യുഎസില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകന് യഷ് എന്നിവരെ മെറിലാന്‍ഡിലെ വസതിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും...
ഗംഗോത്രി സന്ദര്‍ശിച്ച് മടങ്ങിയ ഗുജറാത്ത് തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്.
സന്യാസവേഷത്തില്‍ എത്തിയ 52കാരനായ ഓം പ്രകാശ് എന്നയാളാണ് കുട്ടിയെ കൊന്നത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഡോക്ടര്‍ പൊലീസില്‍ കീഴടങ്ങി. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലാണു സംഭവം. രത്നതാമ എന്ന യുവതിയെ കൊലപ്പെടുത്തിയ ഡോ. അരിന്ദം ബാലയാണു കീഴടങ്ങിയത്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള എസ്എസ്കെഎം ആശുപത്രിയിലെ ഡോക്ടറാണ്...
ഫതഹ്പൂര് ജി.ആര്.പിയിലെ സ്റ്റേഷന് ഓഫിസര്‍ സാഹെബ് സിങ് ഉള്‍പ്പെടെയുള്ള നാല് പൊലീസുകാരാണ് ആക്രമണം അഴിച്ചുവിട്ടത്.
ആര്.എസ്.എസിനെതിരെ പോസ്റ്റ് ഇട്ടതിന് ഗുജറാത്തില്‍ വ്യവസായി അറസ്റ്റില്‍. ഉപ്ലേറ്റ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ പ്രസിഡന്റ് വിനോദ് ഘെരാവ്ദയാണ് അറസ്റ്റിലായത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ആര്.എസ്.എസിനെതിരെ വിനോദ് വിമര്‍ശനം ഉന്നയിച്ചത്. ഭയമില്ലാത്തവര്‍ യുദ്ധത്തിനും ഭയമുള്ളവര്‍...
ദമ്പതിമാരുടെ മറ്റു രണ്ട് മക്കള്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടിയതിനാല്‍ പിതാവിന്റെ ക്രൂരതയില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.
ജനങ്ങളുടെ ‘കാലില്‍ തൊട്ട് വണങ്ങല്‍’ പ്രവണതയ്ക്കെതിരെ സിനിമയിലൂടെ പലതവണ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള രജനികാന്ത് വ്യക്തി ജീവിതത്തില്‍ ഇതിന് വിപരീതമായി പ്രവര്‍ത്തിച്ചതാണ് ആരാധകര്‍ക്കിടയിലും അമര്‍ഷമുണ്ടാക്കിയിരിക്കുന്നത്.
മുതിർന്ന നേതാവ് എ കെ ആന്റണിയെ നിലനിർത്തി