റസാഖ് ഒരുമനയൂര്‍ അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മില്‍ ഇന്തോ-യുഎഇ ബന്ധപ്പെട്ട വിഷയങ്ങളും ആഗോള കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. 2022 ഡിസംബറില്‍...
ഡല്‍ഹി സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടി പാര്‍ലമെന്റ് നയ രൂപീകരണ സമിതി യോഗത്തിലാണ് തീരുമാനം. നീക്കം മറ്റന്നാള്‍ പ്രതിപക്ഷപാര്‍ട്ടികളുടെ യോഗം നടക്കാനിരിക്കെ. ഏക വ്യക്തിനിയമത്തെ പാര്‍ലമെന്റില്‍...
ആക്രമിക്കാനെത്തിയ പുലിയെ കീഴടക്കി ബൈക്കില്‍ കെട്ടിയിട്ട് യുവാവിന്റെ യാത്ര വൈറല്‍. കര്‍ണാടകയിലെ ഹാസന് ജില്ലയിലുള്ള ബഗിവലു ഗ്രാമത്തില്‍ മുത്തു എന്നയാളാണ് 9 മാസം പ്രായം തോന്നിക്കുന്ന പുള്ളിപ്പുലിയെ ബൈക്കില്‍ കെട്ടിവച്ച് വനം വകുപ്പ് ഓഫീസിലേക്ക് യാത്ര...
കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനാണ് ഹജ്ജ് നിര്‍വഹിക്കുന്നതിനായി ശിഹാബ് ചോറ്റൂര്‍ സൗദി അറേബ്യയിലേക്കുള്ള കാല്‍നട യാത്ര ആരംഭിച്ചത്.
ഇരുപത്തിരണ്ടായിരത്തിലേറെപ്പോര്‍ നൂറു ശതമാനം മാര്‍ക്കു നേടിയതായി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അധികൃതര്‍ അറിയിച്ചു
വെള്ളിയാഴ്ച ആകെ 900 ക്രേറ്റുകള്‍ വിറ്റ ഗയാക്കര്‍ ഒറ്റ ദിവസം കൊണ്ട് നേടിയത് 18 ലക്ഷം രൂപ
ആരോഗ്യ മന്ത്രാലയം അയച്ച നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് എന്‍എംസി പറഞ്ഞു
വരുംനാളുകളില്‍ തക്കാളിയുടെ വില വീണ്ടും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്
ഇന്നലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും ദുര്ഖന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ അകത്തുനിന്നും പ്രതികരണവും ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു
ചന്ദ്രയാന്‍ 3 ദൗത്യം കൊണ്ട് ഇന്ത്യക്കും രാജ്യത്തിനും വലിയ നേട്ടങ്ങള്‍ സമ്മാനിക്കും.