മണിപ്പൂരിൽ 50,000-ത്തിലധികം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.ഇവർക്ക് ടാർപോളിൻ ഷീറ്റുകൾ, ബെഡ്ഷീറ്റുകൾ, കൊതുക് വലകൾ, അവശ്യ മരുന്നുകൾ, സാനിറ്ററി നാപ്കിനുകൾ, പാൽപ്പൊടി തുടങ്ങി 10 കോടിയോളം രൂപ വിലവരുന്ന ദുരിതാശ്വാസ സാമഗ്രികൾ നൽകാൻ കഴിയുമെന്ന് കാണിച്ചാണ്...
.24 മുതൽ 30 വരെയായിരുന്നു പരിശീലന ക്യാമ്പ്. 350 ഓളം യുവാക്കൾ ക്യാമ്പിൽ പങ്കെടുത്തു.
മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പ്രസ്താവന ഇറക്കണമെന്നാവശ്യപ്പെട്ട് വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം പാർട്ടികൾ പ്രക്ഷോപത്തിലാണ്.
കഴിഞ്ഞ ദിവസം ഏജന്‍സി നോട്ടീസ് നല്‍കിയിരുന്നു.
ഹരിയാനയിലെ ഗുരുഗ്രാം മസ്ജിദ് ആക്രമിക്കുകയും ഇമാമിനെയും മറ്റൊരാളെയും വെടിവെച്ചതായും സ്ഥലം എം.പിയും കേന്ദ്രമന്ത്രിയുമായ റാവു ഇന്ദര്‍ജിത് സിംഗ് അറിയിച്ചു.
മൂന്ന് ലക്ഷത്തിലധികം കിലോമീറ്ററാണ് ഇനി ചന്ദ്രയാന്‍ മൂന്നിന് സഞ്ചരിക്കാനുള്ളത്
രാജധാനി എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കുക എന്ന ആവശ്യം ഇതുവരെ പരിഗണിക്കുകയയുണ്ടായില്ല, ഇതോടപ്പം തന്നെ ഈ പ്രശ്നവും ഗൗരവമായി പരിഗണിക്കണമെന്നും മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു
പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രമാണ് തകര്‍ന്നുവീണത്
മഹാരാഷ്ട്രയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
നൂഹിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി