മന്ത്രി കെ പൊന്മുടിയുടെ മകൻ ഗൗതം ശിവമണിയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കാൻ മുസ്ലിം ലീഗ് നേതാക്കൾ ബംഗളൂരുവിൽ എത്തി. യോഗത്തിൽ മുസ്ലിം ലീഗ് പി.എ.സി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, നാഷണൽ പ്രസിഡന്റ് പ്രൊ. ഖാദർ മൊയ്തീൻ , ദേശീയ ജനറൽ...
മഴ മൂലം 44 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബംഗ്ലാദേശ് 43 ഓവറില്‍ 152 റണ്‍സിന് ഓളൗട്ടായി എന്നാല്‍, മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയാവട്ടെ 15.5 ഓവറില്‍ 113 റണ്‍സിന് തോല്‍വി സമ്മതിച്ചു
ഒരുമാസം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
ആധാര്‍ കാര്‍ഡ് മുതലായ രേഖകള്‍ ഒലിച്ചുപോയവര്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും
വിശാല പ്രതിപക്ഷ കൂട്ടായ്മയിലേക്ക് മുസ്ലിം ലീഗ്, കേരള കോൺഗ്രസ്, ആർഎസ്പി, ഫോർവേഡ് ബ്ളോക് എന്നീ പാർട്ടികളുമുണ്ടാകും.
അതേസമയം സുഹൃത്തുക്കള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്നാണ് ബിപിന്‍ കുമാര്‍ പാസ്വാന്റെ പിതാവ് ആരോപിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
ദാതിയ അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ തട്ടകമാണ് ഈ പ്രദേശം
ഇന്നലെ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്റി പാര്‍ട്ടി യോഗത്തില്ലാണ് ദില്ലി ഓര്‍ഡിനനന്‍സിനെ എതിര്‍ത്ത് ആം ആദ്മി പാര്‍ട്ടിക്കൊപ്പം നില്ക്കാന് കോണ്‍ഗ്രസ് തീരുമാനിച്ചത്
കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ വെള്ളക്കെട്ട് തുടരുന്നു. ഡല്‍ഹി അടക്കം പന്ത്രണ്ടു സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുമെന്ന് ഇന്നും മുന്നറിയിപ്പുണ്ട്. യമുന കരകവിഞ്ഞു ഒഴുകുന്നതിനിടെ ജലനിരപ്പ് താഴ്ന്നത് ആശ്വാസമാണ്.ഈ ആഴ്ച്ച ആദ്യം റെക്കോര്‍ഡ് ജലനിരപ്പായ 208.66...