രാജ്യത്തെ വര്‍ഗീയമായി ചേരിതിരിക്കാന്‍ ബിജെപി രൂപം കൊടുത്ത ഏകീകൃത സിവില്‍ കോഡിനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം കൊടുക്കാന്‍ ജൂലൈ 5ന് (ബുധന്‍) കെപിസിസി നേതൃയോഗം ചേരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് അറിയിച്ചു. കെപിസിസി...
മഹാരാഷ്ട്ര നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസില്‍ നിന്നാകാമെന്ന് എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍. അജിത് പവാറിന്റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാഗമായതോടെയാണ് എന്‍സിപിയുടെ അംഗസംഖ്യ കുറഞ്ഞത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനം...
ചടങ്ങിനിടെ വധുവും വധുവിന്റെ അമ്മയും മോശമായി പെരുമാറിയെന്നാരോപിച്ച് വിവാഹത്തില്‍ നിന്ന് പിന്മാറി വരന്. വിവാഹച്ചടങ്ങില്‍ ബന്ധുക്കളെ അഭിവാദ്യം ചെയ്യവെ വധു അവരെ ചുംബിച്ചതും വധുവിന്റെ അമ്മ പരസ്യമായി പുക വലിച്ചതുമാണ് വരന്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ...
തമിഴ് സിനിമാ താരം വിജയ് സിനിമ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോര്‍ട്ട്. വിജയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടയിലാണ് താരം അഭിനയത്തിന് ഒരു ചിന്ന ബ്രേക്ക് എടുത്ത് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്നത്. അടുത്തിടെ തമിഴ്നാട്ടിലെ...
കോഴിക്കോട് നരിക്കുനി സ്വദേശിയായ ബിലാല്‍ മുഹമ്മദ് മിനര്‍വയുടെ ഗോളിയാകും. മുട്ടാഞ്ചേരി എ.യു.പി സ്കൂള്‍ അഞ്ചാം തരം വിദ്യാര്‍ത്ഥിയാണ്. ക്രസന്റ് അക്കാദമിയിലായിരുന്നു പരിശീലനം. പാലോളിത്താഴം സ്വദേശികളായ ഈസയുടെയും റുക്സാനയുടെയും മകനാണ്. മൂത്തസഹോദരങ്ങളായ അഹമ്മദ് ഷാറൂഖും ബിഷ്റുല്‍ ഹാഫിയും...
കര്‍ഷകസംഘം സംസ്ഥാന സമ്മേളനം കട്ടപ്പനയില്‍ ചേരാനിരിക്കുകയായിരുന്നു . സംഘാടകരുടെ കയ്യില്‍ കാല് കാശില്ല. ഞങ്ങളുടെ ജീപ്പ് നേരെ പോയത് മണര്‍കാട് പാപ്പന്റെ പാലായിലെ ബാറില്‍. മുതലാളിയെക്കണ്ട് നേതാക്കള്‍ ആവശ്യം പറഞ്ഞു. അവിടെ ഉണ്ടായിരുന്ന തുക മതിയാകാത്തതുകൊണ്ട്...
പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗ് അതീവ സുരക്ഷാ മേഖലയാണ്, ഇവിടെ ഡ്രോണ്‍ പറത്തുന്നതിന് വിലക്കേര്‍പ്പെടുത്തിട്ടുണ്ട്
അസാധുവായവര്‍ക്ക് പാനുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി ലഭിക്കില്ല
ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളിലുണ്ടായ വെടിവെപ്പില്‍ നാലു പേര് കൊല്ലപ്പെട്ടു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മൂന്ന് തവണയും മുന്ന് വ്യത്യസ്ത മുഖ്യമന്ത്രിമാര്‍ക്കൊപ്പമാണ് അജിത് ഉപമുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത്.