പശു മോഷണം ആരോപിച്ച് ത്രിപുര തലസ്ഥാനത്ത് പൊലീസിന്റെ കണ്മുന്നില് പട്ടാപകല്‍ യുവാവിനെ തല്ലിക്കൊന്നു.
എന്നാല്‍ രാജി ഒഴിവാക്കാന്‍ അദ്ദേഹം നടത്തുന്ന ഒരു തന്ത്രമാണ് എന്നും സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
മഹേഷ്ചന്ദ് തന്റെ കടയില്‍ മറ്റ് സാധനങ്ങള്‍ക്കൊപ്പം പെട്രോളും വില്‍പ്പന നടത്തിയിരുന്നു
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും മൗനം പാലിക്കുകയാണ്. മണിപ്പുരിൽ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
14 ലക്ഷം രൂപയുടെ നോട്ടുകള്‍ക്കു നടുവിലിരുന്നാണ് ഭാര്യക്കും രണ്ട് മക്കള്‍ക്കുമൊപ്പം രമേശ് സെല്‍ഫി എടുത്തത്
ഔദ്യോഗിക സ്വഭാവത്തിന് അനുയോജ്യമല്ലാത്ത വസ്ത്രങ്ങളുമായി ജീവനക്കാര്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി എന്നാണ് വകുപ്പിന്റെ വിശദീകരണം.
2019 ഏപ്രിലില്‍ ഫിഫ പുറത്തുവിട്ട റാങ്കിങ്ങില്‍ നൂറാം റാങ്കിന് പുറത്തായതിന് ശേഷം ആദ്യമായാണ് ഇന്ത്യ 100നുള്ളില്‍ തിരിച്ചെത്തുന്നത്
നാഗ ഉള്‍പ്പെടെയുള്ള 17 വിഭാഗങ്ങളുമായും രാഹുല്‍ ഇന്ന് കൂടിക്കാഴ്ച നടത്തും
ബിഹാറിലെ സരണ്‍ ജില്ലയില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് അരുംകൊല നടന്നത്
പരിപാടിയിൽ പങ്കെടുത്താൽ അധിക ഹാജർ നൽകുമെന്ന് നേരത്തെ ഹിന്ദു കോളജ് വ്യക്തമാക്കിയിരുന്നു