നാലാം പന്തില്‍ ബംഗ്ലാദേശ് താരം ഷമിമ സുല്‍ത്താനയെ ജെമിമ റോഡ്രിഡസിന്റെ കൈകളിലെത്തിച്ചാണ് സീനിയര്‍ കരിയറിലെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് മണിമാരൻ, വിഗ്നേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചില ഭക്തി ഗാനങ്ങൾക്കല്ലാതെ ഒരു സിനിമാ ഗാനത്തിനും ഇന്നോളം റോയൽറ്റി ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
ഒമ്പത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി പാര്‍ട്ടി ആരോപിച്ചു. കോണ്‍ഗ്രസിന്റെ മൂന്ന് പ്രവര്‍ത്തകരും രണ്ട് ബിജെപി, സിപിഎം പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരിൽ പെടുന്നു
അഴുക്കു ചാലിനു മുകളില്‍ സ്ഥാപിച്ച 6000 കിലോഗ്രാം ഭാരമുള്ള ഇരുമ്പു പാലം മോഷ്ടിച്ചതിന് നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു.
മണിപ്പൂരിലെ അരക്ഷിതാവസ്ഥയില്‍ ലീഗിന്റെ ഉത്കണ്ഠ അറിയിച്ച് പാര്‍ട്ടി നേതാക്കള്‍ പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ അവിടെ സന്ദര്‍ശിക്കുമെന്നും തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും അറിയിച്ചു.
ഇന്ത്യന്‍ ദേശീയ പതാകയിലെ ത്രിവര്‍ണ്ണ നിറത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ വന്ദേഭാരത് കോച്ചുകള്‍ നിര്‍മ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇതേ നിലപാട് രണ്ട് വര്‍ഷം മുന്‍പും അദ്ദേഹം പറഞ്ഞിരുന്നു.
രാവിലെ മുതല്‍ വെള്ളക്കെട്ട് സംബന്ധിച്ച് 15 പരാതികള്‍ ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
അദ്ദേഹത്തിന് 5 ലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.