സംസ്ഥാനത്ത് ട്രോളിങിന് നിരോധനം നിലനില്‍ക്കെ ട്രെയിനില്‍ കൊല്‍ക്കത്തിയില്‍ നിന്നെത്തിച്ച 73 പെട്ടി മീനിനെ ചൊല്ലി റെയില്‍വെയും സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും തമ്മില്‍ തര്‍ക്കം. കൊല്‍ക്കത്തയില്‍ നിന്നുള്ള ഷാലിമാര്‍ എക്സ്പ്രസിന്റെ ചരക്ക് ബോഗിയിലാണ് മീന്‍ കൊണ്ടുവന്നത്....
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 2.6 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ...
ബി.ജെ.പിക്കെതിരെ ചരിത്ര നീക്കവുമായി പ്രതിപക്ഷം. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ ഒന്നിച്ച് പോരാടാന്‍ പ്രതിപക്ഷ സഖ്യം. ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റാന്‍ ഒന്നിച്ച് നില്ക്കാന് പാറ്റ്നയില്‍ നടന്ന യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍...
കഴിഞ്ഞ വർഷം നവംബറിൽ ന്യൂസിലൻഡിനെതിരെ അവസാനമായി ഏകദിനം കളിച്ചത്.
മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയെയും കൂടാതെ എൻ.സി.പി നേതാവ് ശരത് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
രാം ലീല പോലുള്ള മതപരമായ പരിപാടികളിൽ ശിവന്റെ വേഷമിടുന്ന വ്യക്തിയാണ് മുകേഷ് .
കർണാടകയിലെ ബന്ദിപ്പൂരിനു സമീപം കൂറ്റനൂർ ഗ്രാമത്തിലാണ് സംഭവം.
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി വിരുദ്ധ ചേരിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിപക്ഷത്തിന്റെ നിര്‍ണായക യോഗം ഇന്ന് പറ്റ്നയില്‍.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി വിരുദ്ധ കൂട്ടായ്മ ശക്തിപ്പെടുത്തുന്നത് ഉള്‍പ്പെടെ നര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേരുന്ന പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ ഇന്ന് പറ്റ്നയില്‍.
ഇന്ത്യയ്ക്കും യുഎസിനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഗതി രൂപപ്പെടുത്താന്‍ കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വൈറ്റ് ഹൗസില്‍ എത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധം, ബഹിരാകാശം, നൂതന സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളിലെ...