പെണ്‍കുട്ടിക്ക് 20ലേറെ തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു.
വന്ദേഭാരത് ട്രെയിനുകളില്‍ ഇനി സ്ലീപ്പര്‍ കോച്ചുകളും. വൈകാതെ തന്നെ കോച്ചുകളുടെ നിര്‍മ്മാണം ആരംഭിക്കുമെന്ന് ചെന്നൈ ഇന്റെഗ്രല്‍ കോച്ച് ഫാക്ടറി മേധാവി ബി.ജി മല്ലയ്യ അറിയിച്ചു. 200 പുതിയ കോച്ചുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. കൂടാതെ, വന്ദേഭാരതിന് നേരെ...
പാകിസ്താനെയും ഹിന്ദു രാഷ്ട്രമായി മാറ്റാനാകുമെന്ന് സ്വയം പ്രഖ്യാപിത ആള്‍ദൈവം ധീരേന്ദ്ര ശാസ്ത്രി. സൂറത്തില്‍ നടന്ന പൊതുപരിപാടിയിലാണ് ബാഗേശ്വര്‍ ധാം മേധാവിയായ ധീരേന്ദ്ര ശാസ്ത്രിയുടെ പരാമര്‍ശം. ഇന്ത്യ ഇതിനോടകം ഹിന്ദു രാഷ്ട്രമായെന്നും പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ധീരേന്ദ്ര...
പെട്രോൾ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ ടാങ്കിനുള്ളിലേക്ക് വീണ് മൂന്ന് യുവാക്കൾ മരിച്ചു. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒരു പെട്രോൾ പമ്പിലാണ് സംഭവം. ആദ്യം വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ കൂടി ടാങ്കിലേക്ക് തെന്നിവീഴുകയായിരുന്നു. സംഭവത്തിൽ...
പാര്‍ലമെന്റ് മാര്‍ച്ചിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ഗുസ്തി താരങ്ങളുടെ വ്യജ ചിത്രം പ്രചരിപ്പിച്ച് സംഘപരിവാര്‍ സെല്‍. പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ സംഗീത ഫോഗട്ടും ചിരിക്കുന്ന ചിത്രമാണ് സംഘ്പരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. എന്നാല്‍ പൊലീസ് വാഹനത്തില്‍...
മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സംഘം അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയുടെ നേതൃത്വത്തില്‍ നാളെ രാഷ്ട്രപതിയെ കാണും
ആന ഇനി ജനവാസമേഖലയില്‍ ഇറങ്ങിയില്‍ നേരിടാന്‍ കുങ്കിയാനകളെ കമ്പത്ത് തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്
കലാഹശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് താരങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്
ചെന്നൈ സൂപ്പര്‍ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് നടക്കാനുള്ളത്
ണ്ടുപേരും യാത്രചെയ്ത ബൈക്ക് മൈസൂരു കലസ്താവടിയില്‍ ചരക്കുലോറിക്കു പിന്നില്‍ ഇടിക്കുകയായിരുന്നു