പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഉപരാഷ്ട്രപതി നിര്‍വഹിച്ചു.
തനിക്ക് നിങ്ങളുടെ പ്രാര്‍ത്ഥന മാത്രം മതിയെന്നായിരുന്നുവത്രെ മറുപടി.
നായയെ ശ്രദ്ധയില്ലാതെ വിട്ടതിന് ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു
ഒരാഴ്ചയ്ക്കുള്ളിൽ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പുതിയ പാർലമെന്റ് മന്ദിരം വളയുമെന്നും പ്രതിഷേധക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
സര്‍വരെയും തുല്യമായി പരിഗണിക്കുന്ന കോണ്‍ഗ്രസ് നിലപാട് പ്രശംസിക്കപ്പെടുകയാണിപ്പോള്‍.
തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് സുള്‍ഫിക്കര്‍ പോയതെന്നാണ് സൈന്യത്തിന്റെ നിഗമനം.
18 വയസ്സായാല്‍ സ്വാഭാവികമായും വോട്ടറാകും. മരിച്ചാല്‍ പട്ടികയില്‍ നിന്ന് സ്വയം ഒഴിവാകുകയും ചെയ്യും.
തെരഞ്ഞെടുക്കപ്പെട്ടാൽ കർണാടക നിയമസഭാ ചരിത്രത്തിലെ മുസ്ലിംവിഭാഗത്തിൽ നിന്നുള്ള ആദ്യസിപീക്കറായിരിക്കും യു.ടി. ഖാദര്‍.
ഇത്തരമൊരു രാഷ്ട്രീയ പാരമ്പര്യമുള്ള വ്യക്തിയുടെ ജന്മദിനത്തില് പാര്‍ലമെന്റ്മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് സ്വാതന്ത്ര്യസമര സേനാനികളോട് ചെയ്യുന്ന കൊടും പാതകമാണ്. ഇന്ത്യയുടെ മുഴുവന്‍ സ്ഥാപക പിതാക്കന്മാരോടും അമ്മമാരോടും ചെയ്യുന്ന നന്ദികോടാണിത്.
ബിജെപി അനുവദിച്ച പല പദ്ധതികൾക്കും സുതാര്യതയില്ലെന്നും അംഗീകാരമില്ലെന്നും നിയമസഭാംഗങ്ങളും ജനങ്ങളും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ തീതീരുമാനം.