ആർജെഡി ഉൾപ്പെടെ 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
കുത്തനാച്ചി എന്ന സ്ഥലത്ത് അരിക്കൊമ്പന് എത്തിയെന്നാണ് ജിപിഎസ് കോളറിലെ സിഗ്നലില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നും മനസിലായത്
രാജസ്ഥാന്, ഹരിയാന, യുപി സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന കര്‍ഷകരെ തടയാന്‍ ഡല്‍ഹി പൊലീസ് അതിര്‍ത്തികളിലെല്ലാം കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു
പാര്‍ലമെന്റ് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികളില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പ്രധാനമന്ത്രി ഷാള്‍ അണിയിച്ച് ആദരിച്ചു
21 പ്രതിപക്ഷ പാര്‍ട്ടികളാണ് പരിപാടിയില്‍ നിന്നും വിട്ട് നില്‍ക്കുന്നത്
കുങ്കിയാനകളെയും പ്രദേശത്ത് സജ്ജമാക്കിയിട്ടുണ്ട്
മിഴ്നാട്ടിലെ പൂജാരിമാരുടെ സംഘമാണ് ചെങ്കോല്‍ കൈമാറിയത്
നാളെ രാവിലെ ദൗത്യം തുടങ്ങാനാണ് വനം വകുപ്പിന്റെ തീരുമാനം.
ചിലർ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ കെജ്രിവാൾ കേന്ദ്ര ഗവൺമെന്റിന്റെ പ്രതേക ഓർഡിനൻസിൽ പ്രതിഷേധിച്ചാണ് യോഗത്തിൽ നിന്ന് വിട്ടു നിന്നത്
എകെ മോട്ടോ റൈഡ് റൈഡർമാർക്കും സാഹസികർക്കും യാത്രക്കാർക്കും ഇന്ത്യയുടെ മനോഹരമായ പ്രകൃതിദൃശ്യങ്ങളും വ്യതിരിക്തമായ അന്താരാഷ്ട്ര റോഡ്വേകളും സന്ദർശിക്കാനുള്ള യാത്രകൾ പ്രധാനം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.