ചെങ്കോട്ടയില്‍ സ്ത്രീകളെ ബഹുമാനിക്കുന്നതിനെ കുറിച്ച് നീണ്ട പ്രസംഗം നടത്തിയ മോദി ലൈംഗീകാതിക്രമം നടത്തിയ കുറ്റവാളിക്ക് സംരക്ഷണം ഒരുക്കുന്നുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അണ്ണാമലൈയുടെ പ്രസ്താവന.
ദേശീയ ഗുസ്തി ഫെഡറേഷന് ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങള്‍, മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുന്നതില്‍ നിന്ന്് താല്‍ക്കാലികമായി പിന്മാറി. കര്‍ഷക നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഗുസ്തി താരങ്ങളുടെ പിന്മാറ്റം. തങ്ങളുടെ...
സർക്കാർ ഉദ്യോഗസ്ഥന്റെ വിലകൂടിയ ഫോൺ വീണ്ടെടുക്കാൻ ഡാമിലെ വെള്ളം വറ്റിച്ച സംഭവത്തിൽ നടപടി തുടർന്ന് ഛത്തീസ്ഗഡ് സർക്കാർ. റിസർവോയറിൽ നിന്ന് 42 ലക്ഷം ലിറ്റർ വെള്ളം വറ്റിക്കാൻ വാക്കാൽ അനുമതി നൽകിയ ജലസേചന വകുപ്പിലെ മുതിർന്ന...
എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരന് യാത്രക്കാരൻ്റെ മർദ്ദനം. യാത്രയ്ക്കിടെ ക്യാബിൻ ക്രൂവിനെ യാത്രക്കാരൻ മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഗോവയിൽ നിന്നും ഡൽഹിയിലേക്ക് വന്ന എഐ 882 ആം വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയതായി...
ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തില്‍ വന്‍ അതൃപ്തി നിലനില്‍ക്കുന്നതായും വരുംനാളുകളില്‍ ഒരു പൊട്ടിത്തെറിയുണ്ടാകുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. മൂന്നോ നാലോ ആളുകള്‍ കാരണമാണ് മറ്റുള്ളവരില്‍ അതൃപ്തി രൂക്ഷമെന്ന് പറഞ്ഞ ഫഡ്നാവിസ്, ഇതാരൊക്കെയാണെന്ന...
നീതി നിഷേധത്തിനെതിരെ കടുത്ത നടപടിയുമായി ഗുസ്തി താരങ്ങള്‍. ഗംഗാ നദിയില്‍ മെഡലുകള്‍ ഒഴുക്കുന്നതിനായി ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലെത്തി. മെഡലുകള്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ച് കണ്ണീരണിഞ്ഞാണ് താരങ്ങള്‍ ഹരിദ്വാറില്‍ നില്‍ക്കുന്നത്. പൊലീസ് ഇടപെടലിനു പിന്നാലെയാണ് ഗുസ്തി താരങ്ങളുടെ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോരിലുള്ള സ്റ്റേഡിയത്തെക്കുറിച്ച് അമിത് ഷായുടെ വാക്കുകള്‍ വീണ്ടും വൈറലാകുന്നു. കഴിഞ്ഞ ദിവസം ഐപിഎല്‍ ഫൈനല്‍ മത്സരത്തില്‍ മഴ പെയ്തപ്പോഴുള്ള സ്റ്റേഡിയത്തിന്റെ ശോചനീയ അവസ്ഥയുടെ വിമര്‍ശനങ്ങള്‍ക്കിടയിലാണ് വീഡിയോ പ്രചരിക്കുന്നത്. എത്ര വലിയ മഴ...
. ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം യൂത്ത്ലീഗ് പ്രസ്താവനയില്‍ വ്യക്തമാക്കി.
നേടിയ മെഡലുകള്‍ എല്ലാം ഇന്ന് വൈകിട്ട് ആറിന് ഗംഗയില്‍ ഒഴുക്കാനാണ് പുതിയ നീക്കം.