കന്യാകുമാരി: നാഗര്‍കോവിലിലെ കുളത്തില്‍ നിന്ന് 40 ലക്ഷം രൂപ വരുന്ന കള്ള നോട്ടുകള്‍ കണ്ടെടുത്തു. നാഗര്‍കോവിലിനടുത്ത് വെമ്പനൂരിലുള്ള പെരിയ കുളത്തില്‍ നിന്നാണ് ഇന്ന് രാവിലെ നോട്ടുകള്‍ കണ്ടെത്തിയത്. മീന്‍ പിടിക്കാന്‍ എറിഞ്ഞ വലയിലാണ് കള്ളനോട്ട് കുടുങ്ങിയത്....
ഉപഭോക്താക്കളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട 2020ലെ വൈദ്യുതി ചട്ടങ്ങളില്‍ ഭേദഗതി നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. ടൈം ഓഫ് ഡേ താരിഫ് അവതരിപ്പിക്കല്‍, സ്മാര്‍ട്ട് മീറ്ററിംഗ് വ്യവസ്ഥകള്‍ യുക്തിസഹമാക്കല്‍ എന്നിവയാണ് സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ മാറ്റങ്ങള്‍. ടൈം ഓഫ്...
സ്വകാര്യബസ്സിനെക്കാള് കഷ്ടമാണോ മോദികാലത്തെ റെയില്‍വെയുടെ കാര്യമെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രി 26 വര്‍ഷത്തിന് ശേഷമാണ് ഈജിപ്ത് സന്ദര്‍ശിക്കുന്നത്.
ഇരുവരും പ്രവര്‍ത്തിക്കുന്നത് കുടുംബത്തിന്റെ മൊത്തം ക്ഷേമത്തിനായാണ്.-ജസ്റ്റിസ് കൃഷ്ണന് രാമസ്വാമി വിധിച്ചു.
ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലേക്ക്. തിങ്കളാഴ്ച വൈകിട്ട് ബംഗളൂരുവില്‍നിന്നുള്ള വിമാനത്തില്‍ തിരിക്കും. കൊല്ലത്ത് ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കണ്ടശേഷം ജൂലൈ 7ന് മടങ്ങും. നേരെത്തെ കേരളത്തിലേക്ക് പോകാന്‍ ജാമ്യ വ്യവസ്ഥയില്‍...
ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ജൂണ്‍ 30നകം ലിങ്ക് ചെയ്തില്ലെങ്കില്‍ ഫീസ് നല്‍കണമെന്ന് ആദായ നികുതി വകുപ്പ്. ജൂണ്‍ 30ന് ശേഷം കാര്‍ഡുകള്‍ ലിങ്ക് ചെയ്യാന്‍ 1000 രൂപയായിരിക്കും ഫീസ്. 1961 ആദായ നികുതി...
ഗുജറാത്തിലെ ഖേദ ജില്ലയില്‍ നദിയാദ് നഗരത്തില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ കുടുങ്ങിയ കോളേജ് ബസില്‍ നിന്നും വിദ്യാര്‍ഥികളെ രക്ഷിച്ചു. പ്രദേശവാസികളുടെ സംയോജിതമായ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടികളെ രക്ഷിക്കാനായത്. കുട്ടികളെ ബസില്‍ നിന്നും പുറത്തിറക്കുമന്നതിന്റെ...
മഴദേവതകളെ പ്രീതിപ്പെടുത്തി പ്രദേശത്ത് മഴപെയ്യിക്കാന്‍ 2 ആണ്‍കുട്ടികളുടെ ‘വിവാഹം നടത്തി’ കര്‍ണാടകയിലെ ഒരു ഗ്രാമം. പ്രതീകാത്മകമായായിരുന്നു വിവാഹച്ചടങ്ങുകള്‍ നടത്തിയത്. മാണ്ഡ്യയിലെ ഗംഗേനഹള്ളിയിലാണ് വിചിത്രമായ ആചാരം അരങ്ങേറിയത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു ചടങ്ങ്. ആണ്‍കുട്ടികളില്‍ ഒരാളെ പെണ്‍കുട്ടിയായി വേഷം...
ഹയാത്ത്നഗറിലെ സീ സ്കൂള്‍ മാനേജ്മെന്റിനെതിരെയാണ് പരാതി