രണ്ടാഴ്ച്ചക്കകം നാട്ടിലെത്തുമെന്ന് സനു ജോസ് കൊച്ചിയിലെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.
അതേസമയം ആന ഉൾകാട്ടിലേക്ക് നീങ്ങിയാൽ സംഘം ദൗത്യം ഉപേക്ഷിച്ച് മടങ്ങിയേക്കും.
അറസ്റ്റ് ചെയ്തില്ലെങ്കിൽ ഉദ്ഘാടന ദിവസം തന്നെ പുതിയ പാർലമെന്റ് വളപ്പിൽ വനിതാ മഹാ പഞ്ചായത്ത് നടത്തുമെന്ന് കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു
ഇന്ന് പാര്‍ലമെന്ററി ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ബി.ജെ.പിയുടെ പാര്‍ട്ടി ഓഫീസല്ല രാജ്യത്തിന്റെ പാര്‍ലമെന്റ് മന്ദിരമാണ് ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ പണമാണ് വിനിയോഗിക്കുന്നതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും...
ആർജെഡി ഉൾപ്പെടെ 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
കുത്തനാച്ചി എന്ന സ്ഥലത്ത് അരിക്കൊമ്പന് എത്തിയെന്നാണ് ജിപിഎസ് കോളറിലെ സിഗ്നലില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നും മനസിലായത്
രാജസ്ഥാന്, ഹരിയാന, യുപി സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന കര്‍ഷകരെ തടയാന്‍ ഡല്‍ഹി പൊലീസ് അതിര്‍ത്തികളിലെല്ലാം കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു
പാര്‍ലമെന്റ് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികളില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പ്രധാനമന്ത്രി ഷാള്‍ അണിയിച്ച് ആദരിച്ചു
21 പ്രതിപക്ഷ പാര്‍ട്ടികളാണ് പരിപാടിയില്‍ നിന്നും വിട്ട് നില്‍ക്കുന്നത്
കുങ്കിയാനകളെയും പ്രദേശത്ത് സജ്ജമാക്കിയിട്ടുണ്ട്