രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം മരണം 288 ആയി. ആയിരത്തിലേറെ പേർക്ക് പരിക്കുണ്ട്
അനുശോചനം അറിയിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് രംഗത്തെത്തി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെയും ഇന്ത്യയിലെ ജനങ്ങളെയും അനുശോചനം അറിയിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അയച്ച സന്ദേശത്തില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അറിയിച്ചു....
കന്യാകുമാരി ദിബ്രുഗർ വിവേക് എക്സ്പ്രസ് റദ്ദാക്കിയിട്ടില്ലെന്നും വഴിതിരിച്ച് വിടുമെന്നും റെയിൽവേ അറിയിച്ചു.
അതേസമയം തീവണ്ടിയപകടത്തിൽ റയിൽവേ മന്ത്രലയത്തിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
സിഗ്നലിംഗ് സംവിധാനം പാളിയതിനാൽ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നൽകാനും റെയിൽവേയ്ക്ക് കഴിഞ്ഞില്ലെന്നുമാണ് റിപ്പോർട്ടുകൾ
.ട്രെയിൻ അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ രക്തക്കറ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും കൈകളിലുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
അപകടത്തിൽ 261 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.ആയിരത്തോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
അബുദാബി: ഇന്ത്യയിലെ ഒഡീഷ്യയിലുണ്ടായ തീവണ്ടി ദുരന്തത്തില്‍ ഇന്ത്യയുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായി യുഎഇ. യുഎഇ വിദേശകാര്യമന്ത്രാലയമാണ് ഇന്ത്യയുടെ ദു:ഖത്തില്‍ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്തത്. യുഎഇയിലെ വാര്‍ത്താ മാധ്യമങ്ങള്‍ വന്‍പ്രാധാന്യത്തോടെയാണ് ദുരന്തവാര്‍ത്ത നല്‍കിയത്. ഇന്ത്യയുമായി നൂറ്റാണ്ടുകളായി തുടരുന്ന...
സൗത്ത് ഈസ്റ്റേണ്‍ സര്‍ക്കിള്‍ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ എഎം ചൗധരിയുടെ നേതൃത്വത്തിലാണ് അന്വേഷണം
സിഗ്നല്‍ സംവിധാനത്തിലെ പിഴവാണ് അപകടത്തിന് കാരണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി