കര്‍ണാടകയിലെ മുസ്ലിം വിഭാഗത്തിലെ ആദ്യ സ്പീക്കര്‍ പദവിയിലെത്തിയ നേതാവ് കൂടിയാണ് ഖാദര്‍
നിശ്ചിത ട്രെയിനുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് മെയ് 28 മുതൽ മാറ്റമുണ്ടാവുക. പുതിയ സമയക്രമം പ്രകാരം ട്രെയിൻ സമയത്തിലുണ്ടായ മാറ്റം ഇങ്ങനെയാണ്. 1. ട്രെയിൻ നമ്പർ- 20634 – തിരുവനന്തപുരം സെൻട്രൽ – കാസർകോട് വന്ദേ...
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാന്‍ കോണ്‍ഗ്രസ്, തൃണമൂല്‍ അടക്കമുള്ള 19 പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. ചടങ്ങില്‍ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് സംയുക്ത പ്രസ്താവനയില്‍ പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തി. രാഷ്ട്രപതിയെ മാറ്റിനിര്‍ത്തി...
തൃപുരയിലെ ബി.ജെ.പി പോരിന്റെ ഭാഗമായി എക്സ്ക്യൂട്ടീവ് മീറ്റിങ്ങില്‍ പങ്കെടുക്കാതെ മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ എം.പിയുമായ ബിപ്ലബ് കുമാര്‍ ദേബ്. വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് ബി.ജെ.പി നേതൃത്വത്തെ വിമര്‍ശിച്ചതില്‍ ഞായറാഴ്ച അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. പുറത്ത് നിന്നുള്ള...
പഞ്ചാബ് അതിർത്തിയിൽ എത്തിച്ച മയ്യിത്ത് അമൃത്സർ കളക്ടർ ഇന്നലെ ഏറ്റു വാങ്ങിയിരുന്നു
ഗാന്ധിനഗര്‍: പത്താംക്ലാസ് പരീക്ഷ ഫലത്തില്‍ രാജ്യത്തിന് നാണക്കേടായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത്. ഇന്നലെ റിസള്‍ട്ട് പുറത്ത് വന്നപ്പോള്‍ 63 സ്കൂളുകളാണ് പരീക്ഷയെഴുതിയ ഒറ്റക്കുട്ടിയെ പോലും വിജയിപ്പിക്കാനാവാതെ സംപൂജ്യരായത്. പരീക്ഷയെഴുതിയ 8,22,823 വിദ്യാര്‍ഥികളില്‍ 5,51,023...
വളവ് തിരിയുന്നതിനിടയില് കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ജനപ്രിയ എസ്യുവി മോഡലായ ഥാര്‍ ഒരു ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ടു. 2020 ഒക്ടോബറില്‍ ആണ് മഹീന്ദ്ര രണ്ടാം തലമുറ ഥാര്‍ പുറത്തിറക്കിയത്. എത്തി മൂന്നു വര്‍ഷം തികയുന്നതിനിടെയാണ് ഥാറിന്റ ഈ...
നടന് സല്മാന് ഖാനെ കൊല്ലുമെന്ന് ആവര്‍ത്തിച്ച് അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്ണോയി. ബിഷ്ണോയി സമുദായത്തെ അപമാനിച്ച നടനെ കൊല്ലാനാണ് തീരുമാനമെന്ന് ജയിലില്‍ കഴിയുന്ന ലോറന്‍സ്, ദേശീയ അന്വേഷണ ഏജന്‍സിയോട് വെളിപ്പെടുത്തി. 1998ല്‍ സല്മാന്ഖാന് രാജസ്ഥാനില്‍ ഒരു...
പങ്കെടുക്കുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷകക്ഷികളും വ്യക്തമാക്കിയിട്ടില്ല.