കേരളത്തില്‍ അഞ്ചു വയസിന് താഴെയുള്ള 23.4 ശതമാനം കുട്ടികളില്‍ വളര്‍ച്ച മുരടിപ്പുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍.
. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് സേന ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തയച്ചു.
36 കേസുകളിലായി പൊലീസ് ആറു പേരെ അറസ്റ്റ് ചെയ്തു.
അതെ സമയം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
സജീവ കേസുകൾ 7,026 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു
നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം
നിയമസഭയിൽ അവതരിപ്പിച്ചു.കേന്ദ്രസർക്കാരും എ.എ.പി സർക്കാരും തമ്മിലുള്ള തർക്കത്തെ തുടർന്ന് ചൊവ്വാഴ്ച നടത്താനിരുന്ന ബജറ്റ് അവതരണം വൈകുകയായിരുന്നു.
തിങ്കളാഴ്ച മടങ്ങിയെത്തിയ അവർക്ക് തമിഴ്നാട് മുഖ്യമന്ത്രി എം,കെ,സ്റ്റാലിൻ ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.
നമ്മുടെ പ്രാർത്ഥനകള്‍ അവന് സ്വീകരിക്കട്ടെ’ എന്ന തലക്കുറിപ്പോടുകൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്
വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം ഈ വരുന്ന ഏപ്രില്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് പുതിയ വിജ്ഞാപനം വന്നത്