പാല്‍ഗര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം.
യുവതി നല്കിയ തെളിവിന്റെ അടിസ്ഥാനത്തില്‍ മറ്റ് പ്രതികള്‍ പിടിയിലായി
ഇന്ന് രാവിലെയായിരുന്നു മരണം
പാകിസ്ഥാനെതിരെ ഉൾപ്പെടെ അഞ്ച് കളികളാണ് ഇന്ത്യക്കുള്ളത്.
അധികാരം ദുഷിപ്പിക്കും, അമിതാധികാരം അമിതമായും'' എന്ന ചൊല്ലിനെയാണ് ഇവിടെ മോദി പ്രതീകവല്കരിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ ലോക്സഭാംഗത്വം രണ്ടുവര്‍ഷത്തെശിക്ഷകാരണം അയോഗ്യവല്‍കരിക്കപ്പെട്ടാല്‍ അതിന്റെ ഗുണം ലഭിക്കുന്നത് കോണ്‍ഗ്രസിനും നഷ്ടംബി.ജെ.പിക്കുമായിരിക്കും
രാവിലെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും വിളിച്ചിട്ടുണ്ട്.
തിരച്ചില്‍ ആറു ദിവസം പിന്നിട്ടിട്ടും ഖലിസ്ഥാന്‍ അനുകൂല സിഖ് നേതാവ് അമൃതപാല്‍ സിങ് എവിടെയെന്ന കാര്യത്തില്‍ തുമ്പില്ലാതെ പഞ്ചാബ് പൊലീസ്.
പാഠ പുസ്തകങ്ങളുടെ പരിഷ്കരണം തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നതെന്ന് മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.
: രാഹുല്‍ ഗാന്ധിയെ ജയില്‍ ശിക്ഷക്ക് വിധിച്ച സൂറത്തിലെ വിചാരണക്കോടതി വിധി രാഷ്ട്രീയ പ്രത്യാക്രമണത്തിന് ആയുധമാക്കാനൊരുങ്ങി കോ ണ്‍ഗ്രസ്.
രാജ്യ തലസ്ഥാനത്ത് കൂട്ട ബലാത്സംഗം.