ലോക്സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ ഉത്തരവ് പിന്‍വലിക്കാത്തതിനെതിരെ ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചു. തിങ്കളാഴ്ച കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഫൈസല്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെടാന്‍ കാരണമായ കീഴ്ക്കോടതി വിധി കേരള...
-3 സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം
രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെങ്കില്‍, മാലെഗാവ് സ്ഫോടനക്കേസ് പ്രതിയായ ബിജെപി നേതാവ് പ്രജ്ഞാ സിങ് ഠാക്കൂര്‍ എംപിയുമായി തുടരുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും നടി ചോദിച്ചു
ലോക വനിത ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീതു ഘന്‍ഘാസിന് സ്വര്‍ണം. 48 കിലോഗ്രാം വിഭാഗത്തില്‍ മംഗോളിയയുടെ ലുത് സൈഖാനെയാണ് നീതു തോല്‍പ്പിച്ചത്. താരത്തെ 5-0ന് തോല്‍പ്പിച്ചാണ് നീതു സ്വര്‍ണം നേടിയത്.
പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും
രാജ്യത്തെ രക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി വിടണമെന്നും കെജ്രിവാള് പറഞ്ഞു
സാമൂഹിക പ്രവര്‍ത്തക ആഭ മുരളീധരനാണ് പൊതു താല്പര്യ ഹരജി സമര്‍പ്പിച്ചത്
വയനാട്ടിലെ ജനങ്ങളുമായി തനിക്കുള്ളത് കുടുംബ ബന്ധമെന്ന് രാഹുല്‍ ഗാന്ധി
പൊന്നാനി തീരത്ത് കപ്പലടുപ്പിക്കാനൊരുങ്ങി തുറമുഖ വകുപ്പ്.
മതരാഷ്ട്രത്തിലേക്ക് ചുവടുവെക്കാന്‍ വെമ്പുന്ന സംഘപരിവാറിന്റെ വേപ്രാളമാണ് രാഹുല്‍ ഗാന്ധിയെ ഹീനമാര്‍ഗത്തിലൂടെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിന്റെ ആകെത്തുകയെന്നും ജനാധിപത്യ ഇന്ത്യ ഇതു വെച്ചുപൊറുപ്പിക്കില്ലെന്നും മുസ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലമെന്റിപാര്‍ട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.